0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 761

ചേഞ്ച്‌ ചെയ്ത അവൻ പുറത്തിറങ്ങുമ്പോൾ അഞ്ചു അവനെയും പ്രതീക്ഷിച്ചു നിൽക്കുന്നു

എന്താ ചെക്കാ,തുണി പറിച്ചെറിഞ്ഞു ഒരു ഗൗണിടാൻ ഇത്ര നേരം വേണോ.

പാകത്തിന് കിട്ടണ്ടേ പെണ്ണെ.

വാ അവിടെ തുടങ്ങി.ഞാൻ ചെയ്യുന്ന നോക്കി അതുപോലെ ചെയ്യുക.മ്മം.

അവനെയും കൊണ്ട് അവൾ ഒരു ഹാളിൽ എത്തി.ഇരുണ്ടുകിടക്കുന്ന അകത്തളം.ചെറിയ തീപ്പന്തങ്ങൾ കത്തിച്ചുവച്ച് അതിന്റെ വെട്ടത്തിൽ ആണ് കർമ്മം.അവൻ കാർമ്മിയെ നോക്കി,ഒരു മധ്യവയസ്കൻ.ചുവന്ന വേഷം,അതിന്റെ മധ്യത്തിലായി തലകീഴായുള്ള കുരിശ്.അതിൽ ഒരു സർപ്പം ചുറ്റിക്കിടക്കുന്നു.മുകളിൽ അഞ്ചുമൂലയുള്ള നക്ഷത്രം.മുകളിലെ രണ്ട് മൂലകൾ ആടിന്റെ കൊമ്പിനെ സൂചിപ്പിക്കുന്നു.

മുന്നിലെ മേശയിൽ ഒരു സ്ത്രീ നഗ്നയായി കിടക്കുന്നുണ്ട്.അവൻ സൂക്ഷിച്ചു നോക്കി,ഒന്നു ഞെട്ടിയ അവൻ ആ പേര് ഉച്ചരിച്ചു."വിധു മാം" അവൻ അഞ്ജുവിനെ ഒന്നുനൊക്കി.

ഞാൻ പറഞ്ഞില്ലേ അരുൺ,അവിടെ ക്യാമ്പസിലും നമ്മുടെ ആളുകൾ ഉണ്ട് എന്ന്.ഇങ്ങനെ ഒരു ട്വിസ്റ്റ്‌,പ്രതീക്ഷിച്ചു കാണില്ല അല്ലെ.മാം,ജേക്കബ് സർ.... നമ്മുടെ ആൾക്കാരാ.

അതെ,ഇതെന്താ സംഭവം.

നഗ്നയായ സ്ത്രീയാണ് ബലിപീഠം. ഇന്ന് മാം ആണെങ്കിൽ നാളെ മറ്റൊരാൾ.അത് ഓരോരുത്തരുടെ ഊഴം അനുസരിച്ചു വരും.ലാസ്റ്റ് വീക്ക്‌ ഞാൻ ആയിരുന്നു.എല്ലാം കഴിഞ്ഞ് നമ്മുടെ മുന്നിൽ പുരോഹിതൻ മാം ആയി വേഴ്‌ച്ച നടത്തും അപ്പോഴാണ് കറുത്ത പൂജ പൂർണ്ണമാവുക.

പുരോഹിതൻ ഓരോന്ന് ഉരുവിടുന്നു. അവൻ ശ്രദ്ധിച്ചു.ക്രിസ്തീയ പ്രാർത്ഥനകളോട് സാമ്യമുള്ള രീതി. ദൈവം എന്നയിടത്ത് സാത്താൻ എന്നും,സത്യം എന്നതിന് പകരം കള്ളം എന്നും.നന്മ എന്ന് വരുന്നിടത്ത് തിന്മയെന്നും ഉരുവിടുന്നു.അവൻ ഒന്ന് താഴേക്ക് നോക്കി.അവൻ താഴെ നോക്കി.അയാൾ എന്തിലോ ചവിട്ടി നിൽക്കുന്നു.

ഇയാൾക്ക് ഹൈറ്റ് ഉണ്ടല്ലോടി,പിന്നെ എന്തിനാ ഉയരം കിട്ടാൻ.

അത് ബൈബിളാ,അല്ലാതെ ഉയരം കിട്ടാൻ അല്ല.

അവൻ ഹാളിന് ചുറ്റും കണ്ണുകൾ പായിച്ചു.ഇടതുവശത്ത് മൂലയിൽ ഒരു മൂങ്ങ തുറിച്ചുനോക്കിയിരിപ്പുണ്ട്. എങ്ങും ചുവന്ന വർണ്ണങ്ങൾ.അയാൾ ചൊല്ലുന്ന വാചകങ്ങൾ സമൂഹം ഏറ്റുചൊല്ലുന്നു.ഒപ്പം അവനും.വീണ്ടും ബലിപീഠം ശ്രദ്ധിച്ചു അവൻ,കാന്താരി ചെടിയും കാഞ്ഞിരത്തിന്റെ കൊമ്പും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.വിധു നഗ്നയായി യാതൊരു ഭാവഭേദവും ഇല്ലാതെ കിടക്കുന്നു.കാഞ്ഞിരപ്പൂവ് മേലാകെ വിതറിയിട്ടുണ്ട്.സൈഡിലെ മേശയിൽ തലയോട്ടിയും കറുത്ത പാത്രങ്ങളും വച്ചിരിക്കുന്നു.

പിന്നീടുള്ള കാഴ്ച്ചകണ്ട് അവനൊന്ന് ഞെട്ടി.അഞ്ചുവഴി അവൻ കൊടുത്ത ഓസ്തി അയാൾ കയ്യിലെടുത്തു.ആ ഒരു ഓസ്തിക്ക് നല്ലൊരു തുകതന്നെ അവൻ കൈപ്പറ്റിയിരുന്നു.ഒരേയൊരു കുർബാനയപ്പം,ഒരുമണിക്കൂറിന്റെ മിനക്കേട്,കിട്ടിയത്

💬 Comments

View all comments