Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
സാറ.
ഓഹ്,ഈ ഗുണ്ടുമുളകിന്റെ പിണക്കം എത്ര കണ്ടതാ.വൈകിട്ടാകുമ്പോൾ പിറകെ വരും.അല്ല സാറ ഇതേതാ പുതിയ ഐറ്റം.ഏതാ മെറ്റൽ,പ്ലാറ്റിനം
ഈ റിങ്ങോ?ഇത് ലോക്കൽ ക്വാളിറ്റി ആണ് മോനെ,ബട്ട് ഇമ്പോർട്ടഡ്.ഇത് പപ്പാ ഇസ്രായേൽ പോയപ്പൊ വാങ്ങി വന്നതാ.അവിടെ ജ്യൂതവിഭാഗം ആചാരപരമായി ധരിക്കുന്നതാ ഇത്. ഒന്ന് ഇതുവരെ പറഞ്ഞില്ല അരുൺ, ക്രിസ്തീയ വിശ്വാസം ആണെങ്കിലും ഞാൻ ഹാഫ് ജൂതയാട്ടോ,പപ്പ വഴിക്ക്
ഒരു പുതിയ അറിവാട്ടോ.ഇനി നാട്ടിൽ പോകുമ്പോ എന്നെ ജൂതപ്പള്ളിയിൽ കൊണ്ടുപോണേ.
നീ പോര് ചെക്കാ,ഒരു ജൂതതെരുവ് തന്നെ കാട്ടിത്തരാം. ***** വ്യാഴം,വൈകിട്ട് അരുൺ വിധുവിന്റെ ഫ്ലാറ്റിന് മുന്നിലെത്തി.ഡോർ ബെൽ മുഴങ്ങിയതും അല്പം ഇടവേളയിൽ വാതിൽ തുറക്കപ്പെട്ടു.ദാ അഞ്ചു മുന്നിൽ.കുളികഴിഞ്ഞു തോർത്ത് തലയിൽ കെട്ടി ഒരു ടോപ്പ് മാത്രം ഇട്ട് അവനെ ഗൗരവത്തിൽ നോക്കി.ആ മുഖത്ത് ഒരു ചോദ്യഭാവം."അഞ്ചു നീ നോക്കിക്കൊല്ലാതെ.വഴിതന്നെ"
എന്താ മോന്റെ ഉദ്ദേശം,നയം വ്യക്തമാക്കിയിട്ട് മതി അകത്തേക്ക്.
അതുപിന്നെ മാം....വരാൻ പറഞ്ഞു. ഒരു ഡിന്നർ....
അത്താഴം മാത്രേ ഉള്ളോ,അതോ അന്തിക്കൂട്ടും ഉണ്ടോ?
ഇങ്ങ് മാറ് പെണ്ണെ അവൻ കയറട്ടെ. കേറിവാ അരുൺ,ഇവള് വെറുതെ ജാഡയിടുന്നതാ.
വന്നോ സപ്പോർട്ടിന്,ഞാനാരുടെയും വഴി മുടക്കുന്നില്ല.കേറിച്ചെല്ല്.
എന്റെ പൊന്നു മാം,ചില സമയം ഈ പിശാശിന് ഒരു ബോധോം കാണില്ല. അടുത്ത ഫ്ലാറ്റിലൊക്കെ ആളുണ്ടെന്ന് ഓർക്കാതെ ഓരോന്ന്...വാതിൽ വന്ന് തുറന്ന വേഷം നോക്ക്.
ഓഹ് ഇതാരും കാണാത്തതല്ലല്ലൊ. ഇപ്പൊ നമ്മളെ വേണ്ടെങ്കിലും.
നിന്നെ വേണ്ടാന്ന് അല്ലെ..ഞൊടിയിട കൊണ്ട് അവളെയവൻ ചുറ്റിവരിഞു. അവന്റെ കരവലയത്തിനുള്ളിൽ അവൾ കിടന്ന് കുതറി."അടങൊന്ന്. ഞാൻ പറയട്ടെ.എന്താ നിന്റെ പ്രശ്നം നീയല്ലേ ഉന്തിത്തള്ളി വിട്ടത്.എന്നിട്ട് നിന്റെ ജാഡയും കാണണം അല്ലെ?"
ചീ,ഈ പിള്ളേര്.വാതിലും
💬 Comments
View all comments