Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
തട്ടി.
പോസ്റ്റ് തരുന്നതിനും വേണം അല്പം മാന്യത.വന്നേക്കുന്ന സമയം നോക്ക്.
ഉടക്കല്ലേ പെണ്ണെ.ഈ ട്രാഫിക്കിലൂടെ വണ്ടിയിങ്ങെത്തണ്ടേ.
"മതി വിശദീകരണം.എൻട്രി കഴിയും, വേഗം വാ"അവനെയും വലിച്ചവൾ ഓടി.എൻട്രൻസും കഴിഞ്ഞ് ഉള്ളിൽ കയറുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. നേരെ കൗണ്ടറിൽ ചെന്ന് തണുത്ത ബിയർ നുണഞ്ഞുകൊണ്ട് മഥിച്ചു മറിയുന്ന യുവമിഥുനങ്ങളെ അവർ നോക്കിനിന്നു.ഡി ജെ സംഗീതം ഒരു വശത്ത് കത്തിക്കയറുന്നു.അതിൽ മതിമറന്നു നൃത്തം ചെയ്യുന്നവർ, അതിൽ നിന്നും മാറി അല്പം പ്രണയ ലീലകളിൽ ഏർപ്പെടുന്ന മറ്റുചിലർ. ആ മങ്ങിയ ചുവപ്പുവെളിച്ചത്തിൽ നുരഞ്ഞുപൊങ്ങുന്ന ബിയറും കഴിച്ച് അവർ ആ തിരക്കിലേക്ക്, അതിന്റെ ആഘോഷത്തിലേക്ക് ഊളിയിട്ടു. അവളവന്റെ തോളിലും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനും ഉയരുന്ന സംഗീതത്തിൽ ലയിച്ച് അതിന്റെ താളത്തിനൊപ്പം ചുവടുവച്ചു.ഇടക്കവർ ആ തിരക്കിൽ നിന്നും മാറി ഒഴിഞ്ഞ കോണിലേക്ക് നിന്നു.
എന്താടി,എനി പ്രോബ്ലം?
ഒന്നുല്ലടാ.ആ തിരക്കിൽനിന്ന് അല്പം മാറിനിക്കാന്നു കരുതി.
ഏതായാലും കൊള്ളാം,ഈ പബ്ബ്. കണ്ടില്ലേ ലൈറ്റിങ്ങും മറ്റും.ആണ്ടെ ആ കൗണ്ടറിൽ ഒരു ആടിന്റെ തല വരച്ചുവച്ചിരിക്കുന്നു.പെട്ടന്നറിയില്ല ആട് ആണെന്ന്.
ഓഹ് അതൊക്കെ ശ്രദ്ധിച്ചോ.പിന്നെ ഇത് റെഫർ ചെയ്തത് വിധു മേഡം ആണ്.ഇതിന്റെ ഓണർ റിലേറ്റീവ് ആത്രേ.ആ കെയർ ഓഫിൽ കുറച്ച് ഡിസ്‌കൗണ്ടും കിട്ടി.ഞെട്ടണ്ട അവർ അല്പം ഫോർവേഡ് മൈൻഡ് ഉള്ള കൂട്ടത്തിലാ.
ഏതായാലും ഒരു ഡാർക്ക് ഫീലുണ്ട് ഇവിടെ.ദേ നോക്കിയേ മൂങ്ങയുടെ പടം വരച്ചുവച്ചേക്കുന്നു.എൻട്രൻസ് ഭാഗത്തു കണ്ടു ഒരു തലയോട്ടി.
അതൊക്കെയെന്തിനാ അറിയുന്നെ. കുറഞ്ഞചിലവിൽ മാക്സിമം അടിച്ചു പൊളിക്കണം.അത് ഇവിടുണ്ട്.മറ്റു പബ്ബിൽ ഉള്ളതിനെക്കാൾ കൂടുതൽ ഇവർ തരുന്നുണ്ട്.അതും ഓഫറിൽ. നമ്മുക്കത് നോക്കിയാൽ പോരെ.
ഒന്ന് നോക്കിയാൽ അതും ശരിയാ, പിന്നെ നല്ല ചരക്ക് പെൺപിള്ളേരും.
മോനെ ഊതല്ലേ.തടിയുണ്ടന്നെയുള്ളൂ അവളുമാരെക്കാൾ കൂടുതലെനിക്കാ അവളുമാരുടെ കൂടെ പയ്യന്മാരുമുണ്ട് നിന്റെപോലെയല്ല.ജിം ബോഡിയാ. മണലിറങ്ങാനും വലിയ താമസം വേണ്ട സൊ കിട്ടിയതുകൊണ്ട് ഉഷാർ ആക്ക് അതാ നല്ലത്.
നമ്മുക്ക് യോഗമില്ല.വന്നാദ്യം പെട്ടത് നിന്റെ കൂട്ടിലല്ലെ,എന്തുചെയ്യാം.
മോനെ കൂടുതൽ ചൊറിയല്ലെ.ഒരു കുത്തുവച്ചുതരും ഞാൻ....
അവർക്കു സമീപത്ത്,അല്പം മാറി രണ്ടുപേർ ആലിംഗനത്തിൽ ലയിച്ചു പരസ്പരം പുണരുന്നുണ്ട്.പെണ്ണിന്റെ ഇടുപ്പിൽ ഞെരിച്ചവൻ അവളുടെ ചുണ്ടുകൾ കടിച്ചുനുണയുന്നുണ്ട്. അതാസ്വദിച്ചവൾ അവനെ വളരെ ആവേശത്തോടെ പുണരുന്നു."ഇവൻ
💬 Comments
View all comments