Chapter Title : ഇരുവർ 3 [Dennis]
കാര്യങ്ങൾ ഒന്നു നോക്കണം. ചുരുക്കി പറഞ്ഞാൽ മെറിന് കീർത്തന ടീച്ചർ ഒരു സ്പെഷ്യൽ ട്യൂഷൻ കൊടുക്കണം. അതു പറയാനാണ് ഞാൻ വിളിപ്പിച്ചത്". പ്രിസിപൽ മാഡം പറഞ്ഞു.
കീർത്തന ഒന്നു നെടുവീർപ്പിട്ടു. താൻ അകെ പേടിച്ചു പോയിരുന്നു. ട്യൂഷൻ കൊടുക്കാൻ അവൾക് പ്രശ്‍നം ഒന്നും ഇല്ലായിരുന്നു പക്ഷെ സുലോചനയെ അത്രെയും നേരം പിരിഞ്ഞിരിക്കാനും വയ്യ. എന്താ ചെയ്യാ, എന്തെങ്കിലും പറഞ്ഞു ഒഴിയാം. അവൾ മനസ്സിൽ കരുതി.
"കീർത്ത ടീച്ചർ ഒന്നും പറഞ്ഞില്ല". പ്രിൻസിപ്പൽ മാഡം ചോദിച്ചു.
"മാഡം, ഇപ്പോൾ തന്നെ കുറെ നോട്ട്സ് ശരിയാക്കൻ ഉണ്ട്, പോരാത്തതിന് 10th, +2 ക്ലാസ്ന്റെ ഫൈനൽ എക്സാം വരാൻ പോവാ. അപ്പോൾ കുറച്ച ബുധിമുട്ടാവും" അവൾ മടിച്ചു കൊണ്ട് കാര്യം പറഞ്ഞു.
"കീർത്തന ടീച്ചർ പറഞ്ഞത് കാര്യം ആണ്, +2 കുട്ടികൾക്കു നാളെ മുതൽ 3 മണി വരയെ ക്ലാസ് ഉള്ളു. ടീച്ചർ 3 മണി മുതൽ മെറിന്റെ കാര്യം ഒന്നു നോക്കണം. അവളുടെ വീട്ടുകാർ നമുക് ഒഴിവാക്കാൻ പറ്റാത്ത ആളുകളാണ്. ടീച്ചരക് നാളെ മുതൽ 2 മണി വരെയേ ഡ്യൂട്ടി ഉള്ളു". പ്രിൻസിപ്പൽ പറഞ്ഞു
കീർത്തന അകെ ധർമ സങ്കടത്തിൽ ആയി. അവൾക് ഒന്നും തിരിച്ച പറയാൻ പറ്റുന്നില്ല. അവൾ വിഷമത്തോടെ സുലോചനയെ നോക്കി. കീർത്തനയുടെ കണ്ണിലെ പിടപ്പ് കണ്ട് സുലോചനയുടെ ഉള്ളും പിടഞ്ഞു. അവൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.
"ശരി മാഡം" കീർത്തന വിഷമത്തോടെ പറഞ്ഞു.
"എന്നാൽ കീർത്തന ടീച്ചർ പൊയ്ക്കോളൂ, നാളെ 2 മാണിക് മെറിന്റെ വീട്ടിൽനിന്നും കാർ വരും. വൈകിയിട് 5 മണിക് അവർ ടീച്ചറേ
💬 Comments
View all comments