Chapter Title : ഇരുവർ 3 [Dennis]
കീർത്തന മെറിനെ നോക്കി പറഞ്ഞു
"അകത്തോട്ടു കേറിവാ മെറിൻ, എന്താ അവിടെ തന്നെ നിൽക്കുന്നത്" ലാസ്യ ഭാവത്തിൽ കീർത്തന അതു പറഞ്ഞതും മെറിൻ യന്ദ്രികമായി വീടിനുള്ളിലേക് നടന്നു കയറി. വാതിൽ പോളകൾ ശക്തിയായി അടഞ്ഞ ശബ്ദം കേട്ട് മെറിൻ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽ താഴിട്ടടച്ചു കീർത്തന മെറിന്റെ അടുത്തേക് നീങ്ങി.
Thudaraum..
💬 Comments
View all comments