0%

Chapter Title : ഇരുവർക്കുമായ് അവൾ 2 [Little Boy]

Author : Kambikathakal Read All Parts 1.1K

ആദ്യം അവകണിച്ചെങ്കിലും അവൾ എന്താണെന്നറിയാൻ അങ്ങോട്ടേക്ക് നടന്നു....

തൊഴുത്തിന്റെ അടുത്തെത്തുന്തോറും ലക്ഷ്മിയുടെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങിയിരുന്നു.......

ഉള്ളിൽ അപ്പോഴും അനക്കങ്ങൾ കേൾക്കുന്നുണ്ട്.....

അവൾ ആകാംഷയോടെ ഒപ്പം പിടക്കുന്ന മനസോടെ അകത്തേക്ക് നോക്കി....

നല്ല നിലാവുള്ളതിനാൽ അകത്തെ കാഴ്ച്ചകൾ നല്ല വ്യക്തമായിരുന്നു.....

അകത്തെ കാഴ്ച്ച കണ്ട് ഒരു നിമിഷം അവൾ പകച്ചു നിന്നു പോയി.....

ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അവൾ വിറങ്ങലിച്ചു നിന്നു പോയി...

തൊഴുത്തിന്റെ പുല്ലുവയ്ക്കുന്ന ഇടത്ത് കയറ് കെട്ടി തലയിലൂടെ ഇടുന്ന മനോജ്...

അവൾ ഒച്ചയിടാൻ പോലുമാകാതെ തറഞ്ഞു നിന്നു പോയി...

പിന്നെ മനോബലം വീണ്ടെടുത്ത് അവൾ ഓടിച്ചെന്ന് മനോജിനെ തള്ളിയിട്ടു...

അപ്രതീക്ഷിതമായ ലച്ചുന്റെ പ്രവർത്തിയിൽ മനോജ് വൈക്കോൽ നിറച്ചിട്ട സൈഡിലേക്ക് മറഞ്ഞു വീണു...

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് അവനു മനസിലായില്ല...

പിന്നീട് ദേഷ്യത്തോടെ നിൽക്കുന്ന ലച്ചുനെ കണ്ടതും കുറ്റബോധത്താൽ അവന്റെ തല താണു പോയി...

ലച്ചു കരഞ്ഞുകൊണ്ട് നിലത്തുകിടക്കുന്ന അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കാരണത്തിലും നെഞ്ചിലും മാറി മാറി അടിച്ചുകൊണ്ടിരുന്നു....

"എന്തിനാ ഏട്ടാ... എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നെ....." പറഞ്ഞുകൊണ്ട് അവൾ വിങ്ങിപൊട്ടി....

"ലച്ചു ഞാൻ... ഞാൻ തെറ്റു പറ്റിപ്പോയി...."

"ഇനി ഒരിക്കലും ഞാൻ നിന്റെ മുന്നിൽ വരില്ല"

"ഞാൻ മരിച്ചോളാം....ഞാൻ മരിച്ചോളാം ലച്ചു...."

"വേണ്ട ഏട്ട അങ്ങനെ ഒന്നും പറയല്ലെ എനിക്ക് സഹിക്കാൻ പറ്റില്ല...."

മനോജിന്റെ വാക്കുകൾ കേട്ട് ദേഷ്യവും സങ്കടവും എല്ലാം കൂടി അവളെ തളർത്തി

"ഇല്ല ഏട്ടാ... ഇല്ല.. ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല...."

"ഇല്ല ലച്ചു ഞാൻ...."

അതും പറഞ്ഞു തീരുംമുമ്പേ ലച്ചു അവന്റെ

💬 Comments

View all comments