Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]
ആ നിമിഷം അവന്റെ മനസിലൂടെ പല മുഖങ്ങളും കടന്നു പോയി.....
ഒരു ആശ്രയത്തിനെന്നോണം അവൻ ഭിത്തിയിൽ ചാരി നിന്ന് കൈകൾ രണ്ടു മുഖത്ത് പൊത്തിപിടിച്ചു കരഞ്ഞു...
കുറ്റബോധം അവനെ വല്ലാതെ തളർത്തിയിരുന്നു.....
കുറച്ചു കഴിഞ്ഞതും കണ്ണുകൾ തുടച്ച് എന്തോ തീരുമാനിച്ചതുപോലെ അവൻ തന്റെ വയ്യായ്കപോലും വകവെയ്ക്കാതെ പുറത്തേക്ക് പോയി...
ആ സമയം ഇതൊന്നുമറിയാതെ ഭർത്താവിന്റെ ചേട്ടന്റെ ബീജംവും പേറി ലച്ചു കിടന്നു.... ഇനി എന്തൊക്കെ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടക്കുമെന്നറിയാതെ.....
തുടരും......
ഇതൊരു ചെറുകഥയാണ്... എല്ലാവരും കേട്ടുപരിചയമുള്ള പ്ലോട്ട് ചെറിയ ട്വിസ്‌റ്റോടെ എഴുതാൻ ശ്രമിക്കുന്നു. മുമ്പത്തെ കഥകൾക്ക് തന്ന സപ്പോർട്ടിനു നന്ദി. ഈ കഥയും ഉറപ്പായും പൂർത്തിയാക്കും..
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലെ....
നന്ദി... Little Boy
💬 Comments
View all comments