0%

Chapter Title : ഇസബെല്ല 2 [Kamukan]

Author : Kamukan Read All Parts 486

കാണാത്ത ഒരു സ്ഥലം അങ്ങ് കണ്ടു.

എന്നാൽ അത് എന്ത് ആണ് എന്ന് മനസ്സിൽ ആയി ഇല്ലാ എന്നാലും ഞാൻ എത്രയോ നാളുകൾ മുമ്പ് ഇവിടെ വന്ന് താമസിച്ചിട്ടുണ്ട് എത്രയോ തവണ ഇ പറമ്പിലൂടെ നടന്നിട്ടുണ്ട്.എന്നാൽ ഇങ്ങനെ ഒരു പറമ്പ് അപ്പുറത്ത് ഉള്ളത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ഞാൻ പതിയെ ആ പറമ്പ്ന്റെ മുന്നോട്ടു നടന്നു ആരോ എന്നോട് പറയുന്നത് പോലെ ഞാൻ നടന്നു എന്നാൽ എന്ത് ആണ് എന്നിൽ നടക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയി ഇല്ലാ.

കുറച്ചു നടന്നപ്പോൾ അവിടെ ഒരു തകർന്ന ഒരു വീട് ഞാൻ കണ്ടു അങ്ങോട്ടേക്ക് ഞാൻ പോലും അറിയാതെ എന്റെ കാലുകൾ പോയി.

തുടരും..

Note: എന്ത് ആണ് എങ്കിൽ നിങ്ങളുടെ അഭിപ്രായം പറയണം

ബൈ kamukan❤️❤️

💬 Comments

View all comments