Chapter Title : ഇസബെല്ല 2 [Kamukan]
നിന്നോ എന്നാ. ഇവിടെ ഏതു ആയാലും നിനക്ക് ജോലി ഇല്ലല്ലോ. നമ്മുടെ പറമ്പിൽയിലെ കാര്യങ്ങൾ എല്ലാം നോക്കിയാൽ തന്നെ നിനക്ക് കഴിയാനുള്ള പൈസ കിട്ടുമെന്ന് യാണ് പപ്പാ പറയുന്നേ.
അപ്പൊ മൈഡിയർ തന്ത എനിക്ക് പണിതു ആണ് അല്ലെ.അപ്പൊ ഞാൻ ഇവിടെ പെട്ടു അല്ലെ.
: മമ്മി അവിടെ റേഞ്ച് ഇല്ലല്ലോ പിന്നെ എങ്ങനെ അവിടെ നിൽക്കും. അത് പോട്ടെ എന്ന് വെച്ചാൽ ഇവിടെ കെ ഫ് സി പോലും കിട്ടില്ലാ.
: എന്റെ പൊന്നു മോനെ എല്ലാം അവള് റെഡി ആക്കാം എന്ന് പറഞ്ഞു. അത് കൊണ്ട് നീ പേടിക്കണ്ട.
: എന്നാലും മമ്മി പ്ലസ്.
: ഒരു പ്ലസ് യും ഇല്ലാ നീ അവിടെ തന്നെ നിന്നോ.
എന്നും പറഞ്ഞു മമ്മി ഫോൺ വെച്ചു. പെട്ടുല്ലോ ഈശോയെ.
: ഡാ നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ.
: അങ്ങനെ ഒന്നും ഇല്ലാ ആന്റി.
:എനിക്ക് അറിയാം ബുദ്ധിമുട്ട് ആയി എന്ന്. ഇന്നലെ ആരോ പറമ്പിൽ ചാടി അതിൽ പിന്നെ എന്തോ പേടി പോലെ.
:പേടിക്കണ്ട ആന്റി ഞാൻ ഇല്ലേ ഏതു ആയാലും ഞാൻ ഇവിടെ പെട്ടു. എല്ലാം റെഡി അക്കിട്ട് ഞാൻ പോവാത്തൊള്ളൂ.
എന്നും പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി. യാത്ര പോകുമ്പോഴും എന്റെ മനസിൽ ഇവളെ എങ്ങനെ വളക്കാൻ ആണ് എന്ന് മാത്രം ആണ്.
മഴ കാത്തു നിൽക്കുന്ന വേഴാമ്പൽന് ഒന്ന് ചാറിയാലും മതിയല്ലോ ആ അവസ്ഥയിൽ ആണ് ഞാൻ.അവസാനം ആയിട്ടു കളിച്ചതു തന്നെ ശില്പയെ ആയിരുന്നു.
ഇവിടെ വരുമ്പോൾ എന്റെ പ്രതീക്ഷ
💬 Comments
View all comments