Chapter Title : ഇസബെല്ല 3 [Kamukan]
നീലയും പച്ചയും അങ്ങനെ അവയുടെ പല
നിറവ്യത്യാസങ്ങൾ വാരി വിതറി ഒരു വലിയ
കുപ്പായമണിഞ്ഞ പെൺകുട്ടി……..
ചിത്രം അപൂർണ്ണമാണ്, ഇടയ്ക്കിടെ ചിത്രകാരൻ
മനപ്പൂർവം നിറം നൽകാതെ ഉപേക്ഷിച്ച
കുറെയധികം സ്ഥലങ്ങൾ കാണാം…….
മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ പൂർണത കാത്ത് കിടക്കുന്നവർ……
ചിത്രത്തിന്റെ ഇരുവശവും ബാക്കി വന്ന സ്ഥലത്തു മരങ്ങളും വള്ളിച്ചെടുകളും
അങ്ങനെ ഒരുപാട് വരയും കുറിയും.
എല്ലാം എന്തിന്റെയോ ഓർമ്മകൾ ഉള്ളത് പോലെ പുറത്തിൽ നിന്നും കാണുന്നത് പോലെ അല്ലാരുന്നു ഉള്ളിൽ.
തേടി എടുക്കാൻ എന്തോ ഉള്ളത് പോലെ എനിക്ക് തോന്നി.
ഞാൻ പിന്നെയും മുന്നോട്ടു നടന്നു ഇപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞ സ്ഥലം അത് റൂം അന്നോ അതോ വേറെ എന്ത് എങ്കിലും അന്നോ എന്ന് എനിക്ക് അറിയില്ല.
ആ മുറിയുടെ ഭാവം തന്നെ മാറി ഒരു നീല വെളിച്ചം എന്റെ കണ്ണിലേക്ക് വന്നു. ഞാനും നീല വെളിച്ചവും ഒന്ന് ആവുന്ന ഒരു നിമിഷം . അപ്പോഴേക്കും ഞാൻ മയക്കത്തിലേക്ക് കടന്നു.
പതിയെ കണ്ണുകൾ തുറന്നപ്പോൾ ഞാൻ വേറെ എവിടെയോ ആയതു പോലെ. ചുറ്റിനും ഞാൻ കണ്ണ് ഓടിച്ചു വിശാലമായ ഒരു മുറി ഞാൻ അതിന്റെ ഒത്ത നടുക്ക് ഉള്ള കട്ടിലിലാണ് എന്നാൽ ഞാൻ പരിപൂർണ്ണ നഗ്നനാണ് എന്ന് മനസ്സിൽ ആക്കാൻ ഞാൻ എന്റെ മേത്തുള്ള ബെഡ്ഷീറ്റ് മാറ്റി നോക്കി.
അപ്പോഴാണ് വിചിത്രം എന്ന് തോന്നുന്ന മുതുക് തിരിഞ്ഞു കിടക്കുന്ന ഒരു സുന്ദരി സ്ത്രീയെ കാണുന്നത് എന്നെപ്പോലെ അവളും നഗ്നയാണെന്ന് ഞാൻ മനസ്സിലാക്കി.
എന്നാൽ അവൾ തിരിഞ്ഞ് കിടന്നപ്പോൾ ഒരു ഉടവും ഉണ്ടായിട്ടില്ല മുലകൾ
💬 Comments
View all comments