Chapter Title : ഇസബെല്ല 4 [Kamukan] [Climax]
തലപൊക്കാൻ തുടങ്ങിയോ ഞാൻ എങ്ങനെയോ കണ്ട്രോൾ ആക്കി അവളെ തന്നെ നോക്കി പോയി.
: എന്താടാ ഇങ്ങനെ നോക്കുന്നെ.
എന്ന് ഇസബെല്ല ചോദിച്ചത് അപ്പോൾ ഞാൻ ആ സ്വപ്നത്തിൽ നിന്നും തന്നെ വന്നത്.
: എയ്യേ എന്താ. എനിക്ക് ഒന്നും പറയാൻ കിട്ടിഇല്ലാ.
: എന്താ മാഷേ ഏതു ലോകത്ത് ആ നീ.
: അത് പിന്നെ ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടു ഉണ്ടെല്ലോ. എന്ന് ഞാൻ തട്ടി വിട്ടു. പെട്ടന്ന് അങ്ങനെ പറഞ്ഞത് ആണെന്നുവെങ്കിൽയും അവളെ കാണാൻ ഇന്ന് ശെരിക്കും സുന്ദരി ആയിട്ടു ഉണ്ട്.
: അതിന് ഞാൻ എന്നും സുന്ദരി അല്ലെ.
: അത് പിന്നെ ആണ്ല്ലോ. എന്ന് ഞാനും പറഞ്ഞു
: ശെരി ശെരി എന്നും പറഞ്ഞു അവള് പോയി. പോയപ്പോൾ അവളുടെ നിതംബം കാണാൻ തന്നെ എന്ത് മനോഹരം ആയിരുന്നു എന്ന് അറിയാമോ.
അതിൽ കിടന്നാൽ ലോകം എല്ലാം സീറോ ആണ് എന്നെ തോന്നു ഒള്ളു.
അവളെ കാണുമ്പോൾ വെറും ശരീരസുഖത്തിനു വേണ്ടി അല്ലാതെ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി ഇരിക്കുന്നു. അവളുടെ മാംസം പോലും ഞാൻ രുചിച്ചു നോക്കിട്ടു ഇല്ലാ.എന്നാൽ ഇത് മാംസനിബിഡ മല്ലാത്ത പ്രണയം ആണ് എന്ന് എനിക്ക് തോന്നുന്നു.
ഇ പാട്ടു കേട്ടത് കൊണ്ട് അന്നോ അല്ലെയെ എന്ന് അറിയില്ലാ എന്തോ ഒരു അട്ട്രാക്ഷൻ ഇസബെല്ലലേക്ക് വരുന്നു. അന്നത്തെ സ്വപനം പോലെ ഞാൻ ഇസബെല്ലയെ വിവാഹം കഴിക്കുമോ. അപ്പൊ ശില്പ യോ..
പെട്ടന്ന് ആയിരുന്നു ഫോൺ ബെൽ അടിച്ചത്. ശില്പ ആയിരുന്നു പോയി എടുത്തത്.
എടുത്തു
💬 Comments
View all comments