0%

Chapter Title : ഇസബെല്ല 4 [Kamukan] [Climax]

Author : Kamukan Read All Parts 1.1K

ഞാൻ നോക്കിട്ടു വരാം. ഞാൻ പതിയെ അടുക്കള വാതിൽ തുറന്ന് പുറത്തു ഇറങ്ങി.

ഇറങ്ങിയപ്പോൾ ആ കാണുന്നെ ആരോ തുണി വിരിക്കുന്നതടത്തു നില്കുന്നു. അവിടന്ന് എന്തോ എടുത്തു മുണ്ട്ന്റെ ഉള്ളിൽ ഉള്ള പോക്കറ്റ്യിൽ എന്തോ വെക്കുന്നു. പക്ഷെ ആരാ എന്ന് മാത്രം മനസ്സിൽ ആവുന്നു ഇല്ലാ.

ഒരു നിമിഷം അത് കണ്ട് ഞെട്ടിപ്പോയെങ്കിലും പൂർവാധികം ശക്തിയോടെ ഞാൻ ആ രൂപത്തിന് പിന്നാലെ കുതിച്ചു. ആകെ പരിഭ്രാന്തനായി ലക്ഷ്യമില്ലാതെയാണ് ആ മനുഷ്യൻ ഓടുന്നത്വെച്ചിരുന്ന വീടിന്റെ അടുത്ത് ഉള്ള ഒരു മരക്കഷ്ണം എന്റെ ശ്രദ്ധയിൽ പതിഞ്ഞതും ഞൊടിയിടയിൽ ഞാനത് കയ്യിലാക്കി ആഞ്ഞു കുതിച്ചു. ഒറ്റക്കുതിപ്പിന് അവന്റെ അടുത്തെത്തി ഞാൻ ആ മരക്കഷ്ണം ആഞ്ഞു വീശി..

ആാാ…

തലക്ക് പിറകിൽ ശക്തിയായ അടിയേറ്റ് അവൻ കമിഴ്ന്നടിച്ചു മുന്നിലേക്ക് വീണു.പിന്നെ ഞരങ്ങിക്കൊണ്ട് മലർന്നു കിടന്നു!

ചായ കടയിലെ എല്ലാരും കുമാരട്ടൻ എന്ന് വിളിക്കുന്ന കുമാരൻ.

തല്ലല്ലേ…

പുള്ളി കയ്യുയർത്തി അപേക്ഷിച്ചു.

പക്ഷെ എന്റെ മനസ്സ് എന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്നു.ഞാൻ തലങ്ങും വിലങ്ങും അയാളെ ആഞ്ഞു പ്രഹരിച്ചു.പാമ്പിനെ തല്ലുന്ന പോലെയാണ് ഞാൻ തല്ലികൊണ്ടിരുന്നത്. ഓരോ അടിക്കും അയാൾ അലറിക്കൊണ്ട് പുളഞ്ഞു.

“നിന്റെ വീട്ടില് ഒരെണ്ണം ഇല്ലേ മൈരാ. എന്നിട്ടെന്തിനാ ഇസബെല്ലയുടെ പിന്നാലെ…

ഞാൻ പുള്ളി എന്താ എടുക്കാൻ വന്നതാ എന്ന് നോക്കാൻ പോക്കറ്റിൽ കൈയ് ഇട്ടു.

അതിൽ നിന്നും കിട്ടിയത് ഒരു ബ്രാ ആയിരുന്നു.ഞാൻ വീണ്ടും അവന്റെ കവിള് നോക്കി അടിച്ചു.

എന്തിനാടാ നായെ ഇത് എടുത്തേ.

പുള്ളി പറയാൻ മടിച്ചു നിന്നു. ഇനിയും തല്ലു കിട്ടും എന്ന് പേടിച്ചിട്ടു പുള്ളി പറഞ്ഞു.

:

💬 Comments

View all comments