0%

Chapter Title : ഇസബെല്ല 4 [Kamukan] [Climax]

Author : Kamukan Read All Parts 1.1K

നിറഞ്ഞ അവളുടെ ഉമിനീര് പയ്യെ വിഴുങ്ങി .

“ടേസ്റ്റ് ഉണ്ടോ ?”

ഞാൻ അത് വിഴുങ്ങിയത് കണ്ടു ഇസകുട്ടി പുരികങ്ങൾ ഉയർത്തി .

“പിന്നെ ..പാൽപായസം ആണല്ലോ …”

ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു .

“പോടാ ..”

അവൾ പെട്ടെന്ന് എന്റെ കവിളിൽ കയ്യെത്തിച്ചു നുള്ളി ചിരിച്ചു .

പെട്ടന്ന് ആയിരുന്നു ആരോ വിളിക്കുന്നു എന്നും പറഞ്ഞു ഇസബെല്ല പോയത് നോക്കിയപ്പോൾ ആരാ.

ശില്പ ആയിരുന്നു അവൾ പോയിട്ട് പെട്ടന്ന് വന്നത് പോലെ തോന്നി എനിക്ക് എന്നാലും അവളുടെ നോട്ടം ശെരി അല്ല. അവൾക് കാര്യം മനസ്സിൽ ആയോ എന്ന് ഒരു ഡൌട്ട് ഇല്ലാതെ ഇല്ല.

നല്ല മൂത്ത്‌ വന്ന കളി ആയിരുന്നു. എന്റെ കുഞ്ഞുആൽബി ശില്പയെ തെറി വിളിക്കുന്നു ഉണ്ട്.നല്ല ഒരു കളി തന്നെ അവള് കുളം ആക്കിയത്.

ഞാനും ശില്പയെ കാണാൻ പുറത്തേക് പോയി. വന്ന വഴി മറക്കാൻ പാടില്ലല്ലോ. അത് കൊണ്ട് കളി പഠിപ്പിച്ച ആളെ കാണാൻ ഞാനും പോയി. ഞാൻ പോവുമ്പോൾ രണ്ടു പേരും സംസാരിച്ചോണ്ട് ഇരിക്കുവാരുന്നു.

: എന്താ പറ്റി ചേച്ചി നേരെത്തെ എന്ന് ഞാൻ ഇസ ഉള്ളപ്പോൾ ചോദിക്കും എങ്കിലും ഞങ്ങൾ കണ്ണ് കൊണ്ട് പരസ്പരം കണ്ടതിന്റെ സന്തോഷം ഉണ്ടാരുന്നു ഞങളുടെ കണ്ണുകളിൽ.

ദേ ആൽബി ശില്പ പറയുവാ അവൾക് ലീവ് വേണം അവള് ഒരു 3 മാസം കഴിഞ്ഞേ വരൂ എന്നാ പറയുന്നേ. ഉള്ളിൽ ഞങ്ങള്ക്ക് സന്തോഷം ആണെന്നുവെങ്കില്യും പുറത്ത് ഒന്നും കാണിക്കാതെ ആണ് സംസാരിക്കുന്നതു.

: എന്താ ചേച്ചി അത്രെയും മാസം ലീവ്.

💬 Comments

View all comments