Chapter Title : ഇസബെല്ല [Kamukan]
കേറിയപ്പോൾ ഞാൻയും ഇറങ്ങി നല്ല തണുപ്പ് ഉണ്ടാരുന്നു ഡിസംബർ മാസത്തിന്റെ എല്ലാ കുസൃതിയും അവിടെ ഉണ്ടാരുന്നു.
ഞാൻ സ്റ്റാൻഡ്യിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഞാൻ അങ്ങ് അകളെ നിന്നും ഒരു പെണ്ണ് നടന്നു വരുന്ന ഉണ്ടാരുന്നു.
സ്കാർഫ് കെട്ടിയ അവൾ എന്റെ അടുത്തേക്ക് വന്നു അന്ന് കണ്ട ഇസബെല്ല അല്ല ഇത് വളരെ സുന്ദരി ആയിട്ടു ഉണ്ട് .
തുടരും……..
💬 Comments
View all comments