Chapter Title : ഇസബെല്ല [വംശി]
മുഖത്ത് നോക്കാന്‍ കെല്പില്ലാതെ നിന്നു
' അതിന് മുമ്പ് എനിക്കൊരു കാര്യം അറിയണം...!'
മുഖവുര കൂടാതെ ശ്യാം പറഞ്ഞു
' മതം മാറാന്‍ വല്ലോം ആണോ...? ആണെങ്കില്‍ അതിനും റെഡി...'
ഇസബെല്ല മനസ്സില്‍ പറഞ്ഞു
' പറഞ്ഞത് കേട്ടില്ലേ...?'
ശ്യാം അല്പം ഗാരവത്തിലാണ്....
' ഹൂം....'
ഇസബെല്ല തല കുലുക്കി
' ഇസബെല്ലയുടെ റൂമില്‍ എന്നെ ഉറങ്ങാന്‍ അ നുവദി ക്കുമോ എന്ന് ആദ്യം അറിയണം...'
ചിരിച്ച് കൊണ്ട് ശ്യാം അത് പറഞ്ഞപ്പോള്‍ ഇസബെല്ലയുടെ മനസ്സില്‍ പൂത്തിരി കത്തി...
' ഇവിടെ അല്ലായിരുന്നെങ്കില്‍ ഞാന്‍ കാണിച്ച് തന്നേനെ....'
ചുണ്ട് കടിച്ച് ശ്യാമിനെ നോക്കി ഇസബെല്ല പറഞ്ഞു
' കാണിക്കാന്‍ വരട്ടെ.... എനിക്ക് മാത്രം കാണാന്‍ ഉള്ളതാ...'
നാക്ക് കടിച്ച് കള്ളച്ചിരിയോടെ ശ്യാം പറഞ്ഞു
' വഷളത്തരമേ ഉള്ളു, കൈയില്‍..'
ആരും കാണാതെ ശ്യാമിന്റെ ചന്തിയില്‍ കൊതിയോടെ നുള്ളി ഇസബല്ല ചിണുങ്ങി
' വണ്ടിയില്‍ പിന്നില്‍ കേറാന്‍ ധൈര്യം ഉണ്ടെങ്കില്‍ കയറാം....'
ശ്യാം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പറഞ്ഞ് തീരും മുമ്പേ ഇസബല്ല കാല് പൊക്കി ഇരുന്ന് കഴിഞ്ഞിരുന്നു
' എനിക്കീ ഭൂമിയില്‍ ഈ ഒരാളിനെ മാത്രമേ ഭയമുള്ളൂ....'
കൂര്‍ത്ത മുലകള്‍ ശ്യാമിന്റെ മുതുകില്‍ ഇറക്കി വച്ച് വരിഞ്ഞ് മുറുക്കി ഇസബല്ല മുരണ്ടു
കോഫി ഹൗസില്‍ മുഖത്തോട് മുഖം നോക്കി ആസ്വദിച്ച് കോഫി മോന്തുമ്പോള്‍ ശ്യാമിന്റെ കൈപ്പത്തി തടവി ഇസബെല്ല പറഞ്ഞു
' ഇന്നലെ രാത്രി മുതല്‍ ഞാന്‍ തീ തി ന്നുകയായിരുന്നു,..... കള്ളന്‍...!'
ശ്യാമിന്റെ നേര്‍ക്ക് വികാരത്തില്‍ ചാലിച്ച ഒരു നോട്ടം എറിഞ്ഞ് ഇസബെല്ല പറഞ്ഞ് വച്ചു
💬 Comments
View all comments