Chapter Title : ഇഷ [ishitha]
തന്തയാകാനുള്ള യോഗമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ..
സെബാസ്റ്റ്യൻ അങ്ങനൊരു ഡയലോഗ് പറഞ്ഞപ്പോഴാണ് മഹിയുടെ ഉള്ളിലൊരു ഞെട്ടൽ വന്നത് .. ആയാൾ ഒന്നും മിണ്ടാതെ കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു ..
നീയെന്താടാ സൈലെന്റായെ ? ഏയ് ഒന്നുമില്ല .. നീ ഇറങ്ങുവല്ലേ ഞാനെന്തായാലും ബാങ്കിൽ പോയിട്ട് വരാം ശെരി എന്നാൽ ഞാൻ ഇറങ്ങട്ടെ.. പോകാൻ നേരം സെബാസ്റ്റ്യൻ തിരിഞ്ഞു കൊണ്ട് ചോദിച്ചു ടാ എന്താടാ ഒരു വല്ലാത്ത മൂഡിൽ അവളെ നോക്ക്കി വല്ല വാണവും വിടാനുള്ള പണിയാലോചിക്കാണോ ..മ് .. നടക്കട്ടെ പറ്റുവാണേൽ ഒരു റിക്വസ്റ്റ് അയച്ചു വളക്കാൻ നോക്ക് കിട്ടുവാണേൽ നമുക്ക് പൊളിക്കടാ .. ഒരു വളിച്ച ചിരിയും ചരിച്ചു അയാൾ പുറത്തേക്കിറങ്ങി .. .. സെബാസ്റ്റ്യൻ പോയിക്കഴിഞ്ഞു മഹി നേരെ ബസ്‌റൂമിലേക്കു നടന്നു അയാൾക്കു എന്തോ ഒരു സംശയം പോലെ തലചൊറിഞ്ഞു ചുറ്റി നടന്നു അവസാനം തന്റെ മൊബൈൽ എടുത്തു സെബാസ്റ്റ്യൻ തന്ന ഇൻസ്റ്റാ ഐഡി തിരഞ്ഞു അദ്യം തെളിഞ്ഞു വന്നത് തന്നെ അവളുടെ പടമായിരുന്നു .. അവളുടെ പ്രൊഫൈൽ ലോക്ക് ആയിരുന്നു .. അയാൾക്കു കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല എന്തായാലും ആയാൽ ഒരു റിക്വസ്റ്റ് വിട്ടു അതും തന്റെ സ്വന്തം ഐഡിയിൽ നിന്നു തന്നെ അതിനു വേറെ കാരണങ്ങൾ ഉണ്ടായിരുന്നു .. മാഹിക്ക് ഇൻസ്റ്റയിൽ രണ്ടു ഐഡി ഉണ്ടായിരുന്നു . ഒന്നു ഫേക്ക് ഒന്നു റിയൽ അയാൾ അപ്പോൾ റിക്വസ്റ്റ് വിട്ടത് തന്റെ ഒറിജിനൽ ഐഡിയിൽ നിന്നായിരുന്നു .. കാരണം പരിചയമില്ലാതെ അവൾ ചിലപ്പോൾ അക്‌സെപ്റ്റ് ചെയ്യില്ലെന്ന് തോന്നി .. പിന്നേ വേറെയും
💬 Comments
View all comments