Chapter Title : ഇഷ [ishitha]
വെറിയോടെ വെട്ടിവിറക്കാൻ തുടങ്ങി ..
പെട്ടന്നാണ് തന്റെ മനസ്സിലേക്ക് ആ കാര്യം ഓർമവന്നത് .. ഇഷ അവൾ ഇൻസ്റ്റയിലെ തന്റെ റിക്വസ്റ്റ് സ്വീകരിക്കണമെങ്കിൽ തന്നെ അറിഞ്ഞിരിക്കണമല്ലോ ..?
അടുത്ത നിമിഷം തന്നെ അയാൾക്കൊരു മെസ്സജ് വന്നു ..
ഹായ് അച്ഛാ .....
ഇഷ്ടപ്പെട്ടെങ്കിൽ തുടരാം ...
(♥️ഇഷിത ♥️)
💬 Comments
View all comments