← Back to ഇഷ [വേടൻ]

Comments

ഇഷ [വേടൻ] · approved reader discussion

Kapadan • 23-03-2024 08:12

കിടു nothing more nothing less to say

വിഷ്ണു • 19-03-2024 16:12

ഒരു രക്ഷയും ഇല്ല...

നന്നായിരുന്നു...

എഴുത്ത് അത് പറയാതെ വയ്യ... ???

ഈ ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പിറക്കട്ടെ... ?

Dilan • 15-03-2024 10:58

Brooo
ആ നാമം ഇല്ലാത്തവൾ PDF upload ചെയ്യോ....

വേടൻ • 17-03-2024 22:15

അതെങ്ങനെയാ...??

സുധ • 14-03-2024 14:50

നല്ലൊരു പ്ലോട്ട് നന്നായിത്തന്നെ അവതരിപ്പിച്ചു. അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ കുറേക്കൂടി മനോഹരമായിരിക്കും. പിന്നെ ചെറിയൊരു തിരുത്തും-സംസാര ശേഷിയില്ലാത്ത ഇഷ ഫോൺ ചെയ്ത് വീട്ടിലെ പ്രശ്നം അവനെ അറിയിച്ചത്.

വേടൻ • 15-03-2024 00:16

That was my mistake, thanks for pointing out the mistake. ?  പിന്നെ അക്ഷര തെറ്റുകളുടെ കാര്യം.. ഞാൻ എഴുതുന്ന കഥകളൊന്നും ഞാൻ വായിച്ചു നോക്കില്ല, കാരണം മനസ്സിൽ തോന്നുന്നത് അങ്ങനെ എഴുതിയാലെ അതിന്റെ ഒരു ഫീൽ കിട്ടു ന്ന് കരുതുന്ന ഒരാൾ ആണ്  ഞാൻ , അത്കൊണ്ടാണ് സോറി.. ?

Njan • 14-03-2024 02:21

Engane saadhikkunnu man inganokke kadha ezhuthan vaayichappo kadha aanenkilum entho oru vishamam...hat's off man ❤️
Ineem ith poolathe stories pradheekshikkunnu ❤️

Ten • 14-03-2024 01:01

Parayan vakkukal illa ❤️

Rvp • 18-03-2024 15:32

Amazing polichuuu monaa

Anup • 13-03-2024 16:54

ഇഷ്ടം..
ഇനിയും ഇനിയും എഴുതുക..

Soju • 13-03-2024 09:21

മാസ്സ്???

ചെകുത്താൻ • 13-03-2024 01:59

വളരെ നല്ല എഴുത്ത് ❤️

ആഞ്ജനേയ ദാസ് • 13-03-2024 01:01

വായിച്ചു...... ഒരുപാട് ഇഷ്ട്ടമായി... മനസ് നിറഞ്ഞു..... ❤

സിനിഷ് • 12-03-2024 23:59

കമ്പി കഥ വായിച്ച് ഒന്ന് പൊട്ടിക്കാൻ വേണ്ടി തുടങ്ങി, വായിച്ച് ഉറക്കവും പോയി വല്ലാത്ത ഫീലും. കഥ ??????

Jay • 12-03-2024 23:30

Karayipich kalanju manushya nighalu??

Midhun • 12-03-2024 23:17

Super?

JJ • 12-03-2024 22:48

Enikk parayan onnumilla bro nalla kadha vakkukalal express cheyyan pattunnathalla veendum ezhuth thudaranam
           Enn swantham
             Aradhakan
                S/d-

നന്ദുസ്... • 12-03-2024 20:58

വേടൻ സഹോ.. ഹാപ്പി welcome....
ന്താ പ്പോ പറയ്ക.. മനസിനെ ഒന്നാകെ പിടിച്ചുലച്ച ഒരു പ്രണയമഹാകാവ്യം...
മനസു നിറഞ്ഞു സഹോ...
ഇഷ ഒരു നൊമ്പരം ആയിട്ടു മനസ്സിൽ ഇണ്ടാകും......എല്ലാ കാലത്തും...അത്രയ്ക്ക് ഫീൽ ആണ് ചെറിയൊരു പാരഗ്രാഫിലൂടെ താങ്കൾ അവതരിപ്പിച്ചത്..... ??
വീണ്ടും പ്രതീക്ഷിക്കുന്നു...????

മാലാഖ • 12-03-2024 19:10

Special feel ❤️❤️❤️❤️❤️❤️

jacobijac • 12-03-2024 18:20

Welcome back man ???

അതുൽ • 12-03-2024 18:20

Super ?

Pro Kottayam Kunjachan • 12-03-2024 18:03

ഇന്നലെ തന്റെ 'ദൂരെ ഒരാൾ' ഒന്നൂടെ വായിച്ചപ്പഴേ ഓർത്തു ഒന്ന് തിരിച്ചുവന്നെങ്കിലെന്ന് എന്തായാലും പൊളിച്ചു ❤️❤️❤️❤️

ഹസി ? • 12-03-2024 16:26

ഹാപ്പി ending ആണോ അല്ലയോ എന്ന് ഇപ്പഴേ പറഞാൽ വായിച്ച് തുടങ്ങാമായിരുന്നു

മാലാഖ • 12-03-2024 19:11

പൊളി സാനം

Manni • 12-03-2024 16:10

,♥️♥️♥️ethupole adutha kathayumayi varannam