Chapter Title : ഇശൽ നിലാവ് 2 [Gusthavo]
മിനിറ്റ് നിക്കാൻ പാടില്ലേ " അനസ് പുറത്തു വന്നു ഒരു പരാതി പോലെ പറഞ്ഞു
" നീ അവളോട് കരഞ്ഞു മെഴുകുവായിരുന്നില്ലേ വരുമ്പോ വരട്ടെ എന്ന് വിചാരിച്ചു "
"എന്ത് ചെയ്യാനാടാ കല്യാണം കഴിഞ്ഞ പിന്നെ ആണുങ്ങളുടെ കാലം കഴിഞ്ഞു "
" നീ ക്രിഞ്ചടിപിക്കാതെ മിണ്ടാതിരുന്നേ "
ഞാനും അവനും ഓരോന്നെടുത്ത് കത്തിച്ചു
"ബ്രോ ലൈറ്റർ ഉണ്ടോ "
പിന്നിൽ നിന്ന് ഒരാൾ ലൈറ്റർ ചോദിച്ചു
***
ആ പയ്യന്റെ അടുത്ത ഇരുന്നത് മുതൽ അവളുടെ നെഞ്ച് പടപടന്ന പിടക്കുകയാണ് . ദൂരെ നിന്ന് കണ്ട പോലെ അല്ല അവനെ അടുത്ത കാണാൻ എന്തയാലും അടുത്ത ഒരാൾ വന്നിരുന്നിട്ട് അവൻ തിരഞ്ഞു പോലും നോക്കുന്നില്ല ചെക്കൻ ഇൻ്ററോവേട്ടാണോ?. അവൾ ജസീലിനെ നോക്കി . അവൻ കൈ എടുത്ത് അവളുടെ കയ്യിൽ വെച്ച് കണ്ണടച്ചു കാണിച്ചു. സമയം കഴിയുംതോറും അവളുടെ പേടി കുറഞ്ഞു വന്നു അവൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങി .
അങ്ങനെ പൊരുത്തപ്പെട്ട് അവിടെ ഇരിക്കുമ്പോഴാണ് അവൻ എണീക്കുന്നത് അവനെ തന്നെ ശ്രദ്ധിച്ചിരുന്നു അവൾക്ക് പെട്ടന്ന് അവൻ എണീച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് തപ്പിപോയി . ഒരു രണ്ടു മിനിറ്റ് അവൻ അവിടെ നിന്ന് അവന്റ കൂട്ടുകാരോട് എന്തോ പറഞ്ഞ ശേഷം നടന്നു പോവാനായി തന്റെ മുന്നിലേക്കു വന്നു നിന്ന് ഒരാൾക്ക് മാത്രം കടന്നു പോവാൻ കഴിയുന്ന ആ ചെറിയ ഗ്യാപ്പിൽ അവൻ കടന്ന് പോകുമ്പോൾ അവൾ തല ഉയർത്തി നേരെ നോക്കിയത് അവന്റ കണ്ണിലേക്കാണ് അവളുടെ ഉള്ളിലൊരുഭയം അടിവയറിൽ ആരോ ഐസ് ഇട്ട
💬 Comments
View all comments