0%

Chapter Title : ഇശൽ നിലാവ് [Gusthavo]

Author : Gusthavo Read All Parts 938

അവൾ തീരുമാനിച്ചു ഭർത്താവിനോട് ഒന്നുകൂടെ സംസാരിക്കാം എന്നവൾ ഉറപ്പിച്ചു . ജോലി കഴിഞ്ഞു വന്ന ജസീൽ സാധാരണ പോലെ പെരുമാറി കിടക്കാൻ നേരം എനിക്കൊന്നു സംസാരിക്കണം എന്നവൾ പറഞ്ഞു. മനസിൽ ആയിരം സംശയങ്ങളുമായി അവളുടെ മുമ്പിൽ അവനിരുന്നു അവന്റെ കൈകൾ അവള് പിടിച്ചു

" ഇക്ക നമ്മുടെ സമാധാനവും ജീവിതവും കൈവിട്ടു പോകുന്നത് നിങ്ങൾക്ക് അറിയുന്നുണ്ടോ " അവൻ തലകുനിച്ചു നിന്നു

" എന്നെ നിങ്ങൾക്ക് മടുത്തോ ?..." കരച്ചിലിന്റെ വകത്തായി അവൾ

" ഹമി നിന്നെ ഒരിക്കലും എനിക്ക് മടുക്കില്ല ഒരിറ്റു സ്നേഹം കുറഞ്ഞിട്ടില്ല എന്ന് മാത്രല്ല എനിക്ക് നിന്നോടുള്ള സ്നേഹവും ബഹുമാനവും കൂടിയിട്ടേ ഉള്ളു . ഒരവസരം കിട്ടിയ ചതിക്കുന്ന ഈ കാലത്തു ഇങ്ങനെ ഒരവസരം നിന്റെ മുന്നിലേക്കു വച്ച് നീട്ടിയിട്ടും അത് സ്വികരിക്കാതെ എന്നെ മാത്രം മനസിൽ വച്ച് നടക്കുന്ന നിന്നെ എനിക്ക് എങ്ങനെ മടുക്കും മോളെ " വികാരഭരിതനായി ജസീൽ

" ഇക്ക ഞാൻ നിങ്ങള്ക്ക് വേണ്ടി എന്തിനും തയ്യാറാണ് പക്ഷെ നിങ്ങള് അത് ചെയ്യാൻ എന്നോട് പറയരുത് "

മറുപടി ഒന്നും ജസീൽ പറഞ്ഞില്ല ഒരു നീണ്ട മൗനം ആയിരുന്നു . അവന്റെ മുഖത്തേക്കു തന്നെ അവൾ സൂക്ഷിച്ചു നോക്കി. അവസാനം മൗനം ബേദിച്ച് അവൻ പറയാനൊരുങ്ങി

" ഹമി നിന്നോട് എങ്ങനെ ഇത് പറയണം എന്നെനിക്ക് അറിയില്ല ഒരു ഫാന്റസി മാത്രം ആയിരുന്നു എനിക്ക് ഇത് പക്ഷെ എന്നെ ഇത് ഇങ്ങനെ ബാധിക്കുമെന്നു ഞാനും വിചാരിച്ചിട്ടില്ല . ഇപ്പോഴും അങ്ങനെ ചെയ്യണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട്.

💬 Comments

View all comments