0%

Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]

Author : Spulber Read All Parts 18.7K

സ്വന്തമാക്കണമെന്ന് എപ്പഴേ അവൻ തീരുമാനിച്ചതാണ്.. ഇതിനെക്കാൾ നല്ലൊരു ഭാര്യയെ തനിക്ക് വേറെ കിട്ടാനില്ല.. സൗന്ദര്യം കൊണ്ടും, സ്വഭാവം കൊണ്ടും, കാമം കൊണ്ടും ഇത്ത ബഹുദൂരം മുന്നിലാണ്…

“”എടാ… പിന്നേയ്… ഇന്ന് കൂടി നീയെന്നെ ഇത്താന്ന് വിളിച്ചാ മതീട്ടോ…””..

ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ നദീറ പറഞ്ഞു…

“” അതെന്താ ഇത്താ…?”..

“ എടാ പൊട്ടാ… കെട്ട്യോളെ ആരേലും ഇത്താന്ന് വിളിക്കോ… ?””..

“” ഞാൻ പിന്നെ വേറെന്ത് വിളിക്കും…?”..

“” സ്വന്തം ഭാര്യയെ വിളിക്കാനാണോടാ വേറെ പേരില്ലാത്തത്… ?..

നിനക്ക് വായിൽ തോന്നുന്നതൊക്കെ വിളിക്കാം… “..

“”അപ്പോ ഇത്ത എന്നെ എന്ത് വിളിക്കും…?”..

“”അത് ഞാനൊന്ന് ആലോചിക്കട്ടെ…

എന്റെ കെട്ട്യോനെ നല്ലൊരു പേര് തന്നെ ഞാൻ വിളിക്കും… “..

കബീറിനെ ഭർത്താവായി നദീറ ഉറപ്പിച്ചിരുന്നു..

“” ഡോക്ടർ അകത്തേക്ക് ചെല്ലാൻ പറഞ്ഞു… “..

ഒരു നഴ്സ് വന്ന് പറഞ്ഞു..

രണ്ടാളും വേഗം എണീറ്റ് അകത്തേക്ക് ചെന്നു.. സോനൂട്ടൻ കരച്ചിലൊക്കെ നിർത്തി നല്ല മിടുക്കനായിട്ടിരിക്കുന്നുണ്ട്..

“”ഒരു വണ്ടായിരുന്നു… ഉള്ളിൽ ചെറിയൊരു പണിയെടുത്തിട്ടുണ്ട്… കുറച്ച് മുറിവൊക്കെ പറ്റിയിട്ടുണ്ട്.. ചെവിയിലേക്കുറ്റിക്കാൻ ഒരു മരുന്നെഴുതിയിട്ടുണ്ട്… അത് മൂന്ന് നേരം ഇറ്റിച്ച് കൊടുത്താ മതി..””..

ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി നദീറ മോനേയും കൊണ്ട് കാറിൽ ചെന്നിരുന്നു.. കബീർ മരുന്ന് വാങ്ങാൻ ഫാർമസിയിലേക്കും പോയി..

കബീർ മടങ്ങിവന്നപ്പഴേക്കും സോനൂട്ടൻ,നദീറാന്റെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു..

“”അവനുറങ്ങിയോ ഇത്താ…?”.

കാർ സ്റ്റാർട്ടാക്കിക്കൊണ്ട് കബീർ ചോദിച്ചു..

“” ഉം… ഉറങ്ങിയെടാ…കുറേ നേരം വേദനയെടുത്ത് കരഞ്ഞതല്ലേ… “..

“” എന്നാ പോയാലോ… ?””..

“” പോണോ….?”..

നദീറ അവന്റെ കണ്ണിലേക്ക് നോക്കി..

“”പിന്നെ

💬 Comments

View all comments