Chapter Title : ഇഷയുടെ ജീവൻ [Karan]
ആണ്. അതിൽ പ്രണയം ഉണ്ടാവും വിരഹം ഉണ്ടാവും സെക്സ് ഉണ്ടാവും സ്വപ്‌നങ്ങൾ ഉണ്ടാവും..അങ്ങനെ സ്വാഭാവികമായി സംഭവിക്കാൻ ഇടയുള്ള എല്ലാം വരും."
ജീവന് കാര്യം മനസിലായി. ഒരുപാടു ഇന്റിമേറ്റ് സീൻസ് ഉണ്ടാവും എന്ന് അവൾ പറയാതെ പറഞ്ഞു.
ജീവൻ : "എന്ന് വച്ചാൽ ? നീ തെളിച്ചു പറയൂ."
ഇഷ : "ഇന്നേഴ്സ് മാത്രം ഇട്ടു കൊണ്ടുള്ള സീനുകളും ലിപ്പ് ലോക്കും ഒക്കെ വേണ്ടി വരും എന്നാണ് വിനോദ് പറഞ്ഞത്. സിനിമയിലെ നായിക ഞാൻ ആണ്. അതായത് എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ആണ് കഥ പോകുന്നത്. ഞാൻ ഇന്ന് യെസ് പറഞ്ഞാൽ നാളെ തന്നെ കഥ മുഴുവൻ കേൾക്കാൻ പോവാം."
ഉള്ളിന്റെ ഉള്ളിൽ ജീവന് ചെറിയ ഒരു അസ്വസ്ഥത തോന്നി. അവന്റെ നാട്ടിൽ ഉള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം വളരെ യാഥാസ്ഥിതിക ചിന്ത ഉള്ളവരാണ്. ജീവന്റെ ഭാര്യ അൽപ വസ്ത്രധാരി ആയി സ്‌ക്രീനിൽ വന്നാലുള്ള അവിടുത്തെ സംസാരം അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവൻ അവളെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു പരത്താൻ കഴിവുള്ള ആൾക്കാർ നാട്ടിൽ ഉണ്ട്. പക്ഷെ ഇതൊക്കെ ജീവൻ ഉള്ളിൽ ഒതുക്കി.
ജീവൻ : "എടീ നീ ഇതിനാണോ നീ പ്രശ്നം ഉണ്ടാക്കിയത്? നിനക്കറിയാല്ലോ നിന്റെ കരിയർ എനിക്കും എത്ര ഇമ്പോർട്ടന്റ്റ് ആണെന്നുള്ളത്. നീ ധൈര്യം ആയിട്ട് ചെയ്തോ. സിനിമയെപ്പറ്റി എനിക്ക് നന്നായി അറിയാം. ഇത്ര നല്ല ചാൻസ് കിട്ടിയിട്ടും നീ ചെയ്തില്ല എങ്കിൽ ചിലപ്പോ വലിയ റിഗ്രറ്റ് ആവും. ഇനി ഇങ്ങനെ ഒന്ന് വന്നില്ല എങ്കിലോ?"
ഇഷ : "അതൊക്കെ ശരി ആണ് ജീവാ. പക്ഷെ നമ്മുടെ നാട്ടുകാരും വീട്ടുകാരും എന്തൊക്കെ പറയും എന്ന് നിനക്ക് അറിയാമല്ലോ"
ജീവൻ : "അവരോട് പോവാൻ പറ. നമ്മൾ ഇവിടെ വന്നു അലഞ്ഞു നടന്നപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ. മൈരന്മാർ!"
ജീവൻ തുടർന്നു : "നീ ബാക്കി ഡീറ്റെയിൽസ് ഒക്കെ പറ."
ഇഷ : "അമിത് ഉണ്ടാവും എന്നാണു അറിഞ്ഞത്. ഒരു റോൾ ചെയ്യാൻ."
ജീവൻ : "ഈശ്വരാ. അമിതോ!!!!. അത്രയും വലിയ സിനിമ ആണോ ഇത്.!?"
ഇഷ
💬 Comments
View all comments