Chapter Title : ഇഷയുടെ ജീവൻ [Karan]
"പറഞ്ഞോളൂ സാർ" ഇഷ പറഞ്ഞു.
വിനോദ് : "ജീവൻ?"
ജീവൻ : "യെസ് യെസ്. പ്ലീസ് കണ്ടിന്യൂ."
വിനോദ് : "ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ... ആ റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല."
ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.
വിനോദ് : "ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?"
ഇഷ : "ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്." അവൾ എടുത്തടിച്ച പോലെ പറഞ്ഞു.
വിനോദ് : "ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും."
ജീവൻ : "എനിക്കങ്ങനെ പ്രശ്നം ഒന്നും ഇല്ല സാർ. ഇഷയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം."
വിനോദ്
💬 Comments
View all comments