ഇഷ്ക്ക് 4 [Demon king]

📝 Ongoing

👁 90180 views ❤ 177 likes 💬 5 comments

ഇഷ്ക്ക് 4
Ishq Part 4 |  Author : Demon king |  Previous part

ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം കഥ കൊറച്ച് വഴുകി പോയി. 3 മതെ പാർട്ടില്‌ ചില പേരഗ്രഫ് നഷ്ടമായത് കൊണ്ട് കഥ ആസ്വദകമക്ക്കാൻ സാധിച്ചില്ല. അതിനു ക്ഷമ ചൊതിക്കുന്ന് . 

പെട്ടെന്ന് ദൂരെനിന്നു പോലീസ് ജീപ്പ് വരുന്നു.

ആൽവിൻ: എടാ ജഫാരെ.. ഓടിക്കോ പോലീസ്സ്.

അവർ വേഗം ഓടി രക്ഷപ്പെട്ടു.

സച്ചി ഇതെല്ലാം ഒരു പൊട്ടനെ പോലെ നോക്കി നിന്നു .

ഇവർ അവനെ പറ്റിക്കുകയായിരുന്നു എന്ന് അപ്പോളാണ് അവന് മനസ്സിലായി.

ജീപ്പ് ആ കാറിന് മുന്നിലായി നിർത്തി. അതിൽ നിന്ന് ഒരു കോൺസ്റ്റബിൾ ഇറങ്ങി വന്ന് ഡോർ മുട്ടി.

Constrabil : എന്താടോ ഇവിടെ പരിപാടി

സച്ചി: യെയ്... ഒന്നുല്ല sir.

അയാൽ തളർന്നു മയങ്ങി കിടക്കുന്ന വസുദ്ധയെ നോക്കി.

Constrabil: സാറേ.... സംഭവം മറ്റെത...

ജീപിൽ നിന്നും si ഇറങ്ങി വന്നു.

കണ്ടാൽ ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരു ആൾ.

സാധാരണ പോലീസുകാരെ പോലെ അല്ല .

നല്ല ജിം ബോഡി ആണ്. ക്ലീൻ ഷേവ്. പിന്നെ ഒരു കൊമ്പൻ മീശ.

മൊത്തത്തിൽ ഒരു കൽക്കി ടോവിനോ ആണ്. അയാളുടെ name pad ലേക് അവൻ നോക്കി . പേര് John Abraham.

അയാള് കാറിന് നേരെ വന്നു.

Si: എന്താടോ ഇത്. വല്ല ഹോട്ടലിലും പോരെ ഇൗ നടു റോഡിൽ തന്നെ വീണോ.

സച്ചി : അയ്യോ മാപ്പ് ആക്കണം . ഇനി ഉണ്ടാവില്ല.

Si: ഡോ... പിടിച്ച് വണ്ടിൽ കേറ്റ്. അനാശാസ്യത്തിന് കേസ് എടുക്കാം.

സച്ചി : സാറേ കേസ് ആക്കരുത്.

📚 Chapters

1 published

Related Stories

💬 Comments

View all comments