Chapter Title : ഇഷ്ക്ക് [Demon king]
ചുവന്ന ബ്ലുസും ആണ് വേഷം . നഗ്നമായ വയറുകൾ. കാമം ജ്വലിക്കുന്ന കണ്ണുകൾ. മുന്തിരി പഴം പോലെ ഉള്ള ചുണ്ടുകൾ.സച്ചി ഒരു നിമിഷം കിളി പോയ പോലെ ആയി .
എന്താടാ ഇങ്ങനെ നോക്കുന്നത്
" ഒന്നുള്ള. ഇന്ന് കുറച്ച് സുന്ദരി ആയിരുന്നല്ലോ."
ഒാ...അവന്റെ ഒരു സോപ്പ്. ചെച്ചിയട...
"ഓ... അതിനിപ്പോ എന്താ...ഇനി ഇപ്പൊ എല്ലാത്തിന്റെയും കണ്ണ് വണ്ടിടെ മുമ്പിലും പിന്നിലും ഒക്കെ ആയിരിക്കും."
കുഞ്ഞെച്ചിക്ക് നാണം വന്നു.
പോലീസ് പിടിച്ചതിന് ശേഷം സച്ചി കുഞ്ഞെച്ചിയോട് അൽപം കമ്പനി meaning വർത്തമാനം ഒക്കെ പറയാറുണ്ട്.അവളെ ആദ്യം ആയൊന്നും അല്ല പിടിക്കനത്. അവള് പ്ലസ് ടുവിന് പഠിക്കുന്ന സമയം രാത്രി വീട്ടിൽ ഒരുത്തനെ വിളിച്ച് കേറ്റി കളിക്കുമായിരുന്നു. ഒരു ദിവസം അച്ഛനും അമ്മയും അത് കയ്യോടെ പിടിച്ചു. അത് ആരും അറിയാത്തത് കൊണ്ട് രക്ഷപ്പെട്ടു.
ഇപ്പൊ ഇതാ പോലീസും പിടിച്ചു.
എടാ... ദാ... അവിടെ സൈഡ് ആക്കിക്കോ. ഞാൻ ഇവിടെ ഇരങ്ങുവ... നീ വിട്ടോ...
സച്ചി ഒന്ന് തിരിഞ്ഞു നോക്കി. അതാ നിൽക്കുന്നു ഭാവി അളിയൻ. അളിയൻ തന്നെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു.താനും തിരിച്ച് ചിരിച്ച് കയ് കാണിച്ചു
"എന്താ മോളെ പരിപാടി"
ഒന്നും ഇല്ല. Just ഒരു കറക്കം.
"കറക്കി കറക്കി കല്യാണത്തിന് വയറ് വീർത്ത് മണ്ഠഭത്തിൽ കേയരേണ്ടി വരോ..."
ഒന്ന് പോട...
"നാണo കെടുത്തരുത്"
അതിരിക്കട്ടെ. നീ ഇനി എങ്ങോട്ടാ
"ഇന്ന് വസുന്‍റെ birthday അല്ലേ . അപ്പോ ഒന്ന് കറങ്ങാൻ പോവുകയാണ്."
അപ്പോ മോൻ എനിക്ക് തന്ന ഉപദേശം ഞാൻ തിരിച്ചു തരുകയാണ്.
💬 Comments
View all comments