Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]
പ്രസവിക്കാനേ നേരമുള്ളൂ. ഇങ്ങേരെ താങ്ങാനുള്ള ശേഷിയൊന്നും പുള്ളിക്കാരത്തിക്ക് ഇല്ലെന്ന് പറഞ്ഞു അഴിച്ചു വിട്ടേക്കുവാ.. "
അത് കേട്ട കല്യാണി ഒന്നിളക്കി ചിരിച്ചു.
" ഡാ കോപ്പേ. നീ വണ്ടി ഓടിച്ചാ മതി. എന്നെ ഓടിക്കണ്ടാ.. "
ഞാൻ അവനോട് അല്പം കോപത്തോടെ തന്നെ പറഞ്ഞു...
" അച്ചായാ.. അതേയ്.
എന്നെ കണ്ടപ്പോ സ്പാർക്ക് അടിച്ചെന്ന് പറഞ്ഞില്ലേ. അതെന്താ അങ്ങനെ. "
അവൾ ചോദിച്ചു.
" അത് നിന്നോട് എങ്ങനെ പറയാനാ. കേട്ടാൽ നിനക്ക് മോശമായി തോന്നും. അതുകൊണ്ട് വേണ്ടാ. "
ഞാൻ ആ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ കല്യാണി വിടാനുള്ള ലക്ഷണം ഇല്ല.
" ഇത്രയും ഓപ്പൺ ആയി പറഞ്ഞ അച്ചായന് എന്റെ കാര്യം. പറയാനാണോ മടി. "
അവൾ ചോദിച്ചു.
" ശരി കല്യാണിയോട് പറയാം. പക്ഷെ തെറ്റിദ്ധാരണ പിണക്കം ഒന്നും പാടില്ല. ഞങ്ങൾ ആണുങ്ങൾ. ഇതിനെ ശരീര ആസ്വാതനം എന്നാണ് പറയുക. കല്ലു വേണമെങ്കിൽ വായിനോട്ടം എന്നും. പറഞ്ഞോ. "
ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.
" ആഹ് എന്നാ പറഞ്ഞോ. കേൾക്കട്ടെ. ഈ വായിനോട്ടം. എങ്ങനെ ആണെന്നും അറിയാലോ. "
ഞാൻ ഒന്ന് ചിരിച്ചു, എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു തുടങ്ങി.
"കല്യാണി, നിന്നെ ആദ്യമായി സ്റ്റുഡിയോയിൽ വെച്ച് കണ്ടപ്പോൾ തന്നെ എന്റെ ക്യാമറക്കണ്ണുകൾ നിന്നെ ഒരു മോഡലായല്ല, ഒരു മികച്ച ശിൽപ്പമായിട്ടാണ് കണ്ടത്. നിന്റെ ആ വടിവൊത്ത ശരീരം... അത് ഒരു ശരാശരി മലയാളിയുടേതല്ല. നല്ല സ്ട്രക്ചർ ഉള്ള ആ ബോഡി, പ്രത്യേകിച്ച്
💬 Comments
View all comments