Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]
കൊണ്ടിരുന്നു.
ഞങ്ങൾ പിന്നെ അധികം വൈകിച്ചില്ല. രാത്രിയിലെ മനോഹരിയായ കൂർഗ് കാണുവാൻ ഞങ്ങൾ മൂന്നും ഇറങ്ങി.
നല്ല കാഴ്ചയുള്ള ഇടങ്ങളിൽ കല്യാണി അവളുടെ ഐഫോണിൽ ഫോട്ടോകൾ എടുത്തു. ഞാനും അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. ഫോട്ടോസ് എടുത്ത് കൊടുത്തു.
കിട്ടുന്ന നല്ല ഫോട്ടോകൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി അവൾ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇടുന്നുണ്ട്. ഞാൻ അതിനൊന്നും മുതിർന്നില്ല.
പിന്നീട് ഞങ്ങളുടെ അടുത്ത ലൊക്കേഷൻ പബ് ആയിരുന്നു. ഞാൻ കല്യാണിയെ നോക്കി.
" നീ കുടിക്കുമോ.?? "
അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
" ഹാ. ഇടക്ക്., "
ആ മറുപടിയിൽ ഒരു കള്ളത്തരം ഉണ്ട്.
ഞാനവളെ ഒന്ന് ഇരുത്തി നോക്കി.
" ഇടക്കോ..?? "
എന്റെ ചോദ്യത്തിൽ വീണ്ടും കല്ലുവിന്റെ മുഖത്ത് കുസൃതി നിറഞ്ഞു.
" അല്ലാ.. ഇടക്കിടക്ക്.., "
അവൾ. പറഞ്ഞു.
" നീ കൊള്ളാലോടി..?? "
ഞാൻ പറഞ്ഞു.
"പപ്പക്ക് കമ്പനി ഞാനാ. അപ്പൊ...
പിന്നെ എറണാംകുളത്തു പോവുമ്പോ പബ്ബിൽ പോക്കുണ്ട്.."
അവൾ പറഞ്ഞു...
" നീ നാടനാ ആണെന്നാണല്ലോടി കരുതിയെ.. "
ഞാൻ ചോദിച്ചു.
" ഞാൻ മിക്സ...
ജൻ സീ അല്ലെ അച്ചായാ. "
അവൾ കിണുങ്ങിക്കൊണ്ട് പറഞ്ഞു.
"" ഓ ശരി ശരി..
മുമ്പ് പോയത് നന്നായി.. ഇനി ഞാനായി പിഴപ്പിക്കണ്ടല്ലോ.. ആൾറെഡി പിഴയാണല്ലോ.. "
എന്റെ തുറന്ന സംസാരം കേട്ട് അവളൊന്നു ഞെട്ടി. പിന്നെ എന്നെയൊന്നു ഇരുത്തി നോക്കി..
" പിഴ എന്ന് ഉദ്ദേശിച്ചത് ആ അർത്ഥത്തിൽ അല്ലാ. "
ഞാൻ പറഞ്ഞു. അവൾ
💬 Comments
View all comments