0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]

Author : Gilli Bala Read All Parts 32.6K

എന്നോട് എന്തെങ്കിലും തോന്നിയിട്ടാണോ?"

​അതു കേട്ടതും അവൾ നാണത്തോടെ തലതാഴ്ത്തി. അവളുടെ നനഞ്ഞ മുടിയിഴകൾ മുഖത്തേക്ക് വീണു.

"അത്... അച്ചായാ... സത്യം പറഞ്ഞാൽ അച്ചായനെ ആദ്യമായി കണ്ടപ്പോൾ മുതൽ എനിക്ക് ഉള്ളിൽ ഒരു പ്രത്യേക ക്രഷ് ഉണ്ടായിരുന്നു. ഇന്നലെ ആ ലഹരിയിൽ അത് അറിയാതെ പുറത്തു വന്നു പോയതാ. അച്ചായൻ എന്ത് വിചാരിച്ചോ ആവോ..."

അവൾ വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു കൊണ്ട് ലജ്ജയോടെ പറഞ്ഞു.

​ഞാൻ ഒന്ന് ചിരിച്ചു.

"ഏയ്, എനിക്ക് അതിൽ കുഴപ്പമൊന്നുമില്ലെടി. എനിക്കും അത് ഇഷ്ടപ്പെട്ടു. അതാ ഞാൻ നിന്നോട് ചോദിച്ചത്... നിനക്ക് ഇപ്പോൾ ആരെങ്കിലും ഉണ്ടോ? കാമുകനോ മറ്റോ?"

​അവൾ ഒന്ന് നെടുവീർപ്പിട്ടു.

"ഇപ്പോൾ ആരുമില്ല അച്ചായാ. പ്ലസ് ടു പഠിക്കുമ്പോൾ ഒരാളുണ്ടായിരുന്നു. പക്ഷെ കോളേജിൽ എത്തിയപ്പോൾ ആ ബന്ധം ബ്രേക്കപ്പ് ആയി."

​"പ്ലസ് ടു സമയത്തോ? അപ്പോൾ പിന്നെ കാര്യങ്ങളൊക്കെ ഉഷാറായി നടന്നിട്ടുണ്ടാകുമല്ലോ," ഞാൻ അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങിയിരുന്നു.

"എങ്ങനെയൊക്കെയായിരുന്നു നിങ്ങളുടെ ആ പരിപാടികൾ? വെറും കൈപിടിച്ചു നടത്തം മാത്രമായിരുന്നോ?"

​അതു കേട്ടതും അവൾ വലിയ രീതിയിൽ നാണിച്ചു.

"അയ്യോ അച്ചായാ... അതൊക്കെ പറയാൻ എനിക്ക് മടിയാ. ഞങ്ങൾ അന്ന് ഒളിച്ചും പാത്തുമൊക്കെ കുറേ ചുംബിച്ചിട്ടുണ്ട്. ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും വീടിന്റെ പുറകിലെ ഇടവഴിയിൽ വെച്ചുമൊക്കെ..."

​"വെറും ചുംബനം മാത്രമാണോ കല്ലു? അതോ അതിൽ കൂടുതൽ എന്തെങ്കിലും നടന്നിട്ടുണ്ടോ?" ഞാൻ അവളുടെ കണ്ണുകളിലേക്ക് തുളച്ചു കയറുന്ന രീതിയിൽ നോക്കി.

​അവൾ ആകെ വിറച്ചു പോയി. അവളുടെ മുഖം പഴുത്ത തക്കാളി പോലെ ചുവന്നു.

💬 Comments

View all comments