Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺
കയറിയപ്പോൾ തന്നെ കാതടപ്പിക്കുന്ന സംഗീതവും പുകയും ആണ് എന്നെ എതിരേറ്റത്. ഹാളിന്റെ ഒരറ്റത്ത് ഒരു ചെറിയ ഡിജെ സെറ്റപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. മങ്ങിയ വെളിച്ചത്തിൽ അവിടെ നാല് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളും താളത്തിനൊത്ത് ചലിക്കുന്നു. അവരുടെ കണ്ണുകളിലെ തിളക്കവും ആവേശവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി—ഇത് വെറുമൊരു മദ്യലഹരിയല്ല, സിന്തറ്റിക് ഡ്രഗ്‌സിന്റെയോ മറ്റോ ലഹരിയിലാണ് ആ കൂട്ടം.
ഹൻസുബി അകത്തേക്ക് കയറിയതും അവർ ആർത്തുവിളിച്ചു.
"ഹേയ് ഹൻസൂ... ആരാ ഇത്?" കൂട്ടത്തിൽ ഒരു പെണ്ണ് ഉറക്കെ ചോദിച്ചു.
"ഗയ്സ്, ഇതാണ് ജോസ് അച്ചായൻ. തൃശൂരിലെ ടോപ്പ് ഫോട്ടോഗ്രാഫറാണ്. എന്റെ സ്പെഷ്യൽ ഷൂട്ടിന് വേണ്ടി വന്നതാ," ഹൻസുബി അഭിമാനത്തോടെ എന്നെ പരിചയപ്പെടുത്തി.
അവിടുള്ള മൂന്ന് പെണ്ണുങ്ങളും എന്നെ ഒരു തരം ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു. അവർ ധരിച്ചിരിക്കുന്നത് വളരെ കുറഞ്ഞ വസ്ത്രങ്ങളാണ്. എന്റെ നരകയറിയ താടിയും അല്പം ഇറുകിയ ടീഷർട്ടിലൂടെ വെളിപ്പെടുന്ന ജിം ബോഡിയും കണ്ടപ്പോൾ അവരുടെ ഭാവം മാറി.
ഹൻസു അവർ ഓരോ ആളുടെയും പേര് പറഞ്ഞു.
ഒരാൾ ഇന്ദു
രണ്ടാമത്തെ പെണ്ണിന്റെ പേര് ലാവണ്യ
മൂന്നാമത്തെ പെണ്ണിന്റെ പേര് അലീന..
മൂന്നും ഹൻസുവിന്റെ സമ പ്രായക്കാർ തന്നെയാണ്..
അതിൽ അലീന എന്ന് പേരുള്ള പെണ്ണ് പതുക്കെ എന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരുന്നു.
"വാവ്... അച്ചായൻ നല്ല പവർഫുൾ ആണല്ലോ!
എന്താ ഈ മസിൽസ്,"
അവൾ എന്റെ കൈയ്യിൽ ഒന്ന് അമർത്തി പിടിച്ചു.
"ഷൂട്ട് പിന്നെയാവാം അച്ചായാ... തൽക്കാലം ഈ ഡിജെയിൽ എന്റെ കൂടെ ഒന്ന് ഡാൻസ് കളിക്കാമോ?"
അവളുടെ ആ വിടർന്ന നോട്ടവും
💬 Comments
View all comments