Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺
മുഖത്തേക്ക് നോക്കി. "അതെന്താ അച്ചായാ അങ്ങനെ? പ്രണയിച്ചു കെട്ടിയവരല്ലേ നിങ്ങൾ?"
"പ്രണയം ഒക്കെ ഉണ്ട്. പക്ഷേ പ്രസവസമയത്ത് അവൾ അനുഭവിച്ച വേദനയും പേടിയും ഇപ്പോഴും മാറിയിട്ടില്ല. അതിന്റെ പേരിൽ എന്നെ പതുക്കെ ഒന്ന് തൊടാൻ പോലും അവൾ സമ്മതിക്കില്ല," ഞാൻ ഗൗരവത്തിൽ പറഞ്ഞു.
ഹൻസുബി വീണ്ടും കിലുകിലാ ചിരിച്ചു. "അതെന്താ അച്ചായാ അങ്ങനെ? എന്റെ അമ്മ നാല് പ്രസവിച്ചതാണ്. എന്നിട്ടും അച്ഛനുമായി ഇപ്പോഴും നല്ല റൊമാൻസിലാ. എന്നിട്ടാണോ അച്ചായന്റെ വൈഫ് ഇങ്ങനെ?"
ഞാൻ അവളുടെ അടുത്തേക്ക് പതുക്കെ നീങ്ങിയിരുന്നു. "എടി നിന്റെ അമ്മ ഓരോന്നായല്ലേ പ്രസവിച്ചത്... പക്ഷേ എന്റെ പെണ്ണിന് ഒരു വെടിക്ക് മൂന്ന് പിള്ളേരായിരുന്നു. ട്രിപ്പിൾ പ്രസവം!"
അതുകേട്ടതും ഹൻസുബിയുടെ കണ്ണുകൾ വിടർന്നു. അവൾ വാ പൊത്തി എന്നെ അത്ഭുതത്തോടെ നോക്കി നിന്നു.
"അച്ചായാ! സീരിയസ്ലി? ട്രിപ്പിൾ ആണോ? വാവ്... അച്ചായൻ ഒരു സംഭവം തന്നെയാണല്ലോ!"
അവളുടെ നോട്ടത്തിൽ ഇപ്പോൾ ഒരു പ്രത്യേക തരം ആരാധന കലർന്നിരുന്നു. അച്ചായന്റെ 'കരുത്തിനെ' കുറിച്ച് അവൾക്ക് കൂടുതൽ ബോധ്യം വന്നതുപോലെ.
"ഇനി ഇതിനെപ്പറ്റി കൂടുതൽ സംസാരിക്കണ്ട. വാ... ആ മ്യൂസിക് വെറുതെ കിടക്കുകയല്ലേ,"
ഞാൻ എഴുന്നേറ്റ് കൈ നീട്ടി.
ഹാളിൽ ആ പഴയ ഡിജെ പാട്ടിന്റെ താളം പതുക്കെ ഉയർന്നു. ഹൻസുബി എന്റെ കൈകളിൽ പിടിച്ചു. ലഹരിയുടെയും കൗതുകത്തിന്റെയും ആ രാത്രിയിൽ, ഞങ്ങൾ രണ്ടുപേരും ആ താളത്തിനൊപ്പം ചലിക്കാൻ തുടങ്ങി. അവളുടെ ആ കറുത്ത ബഗ്ഗി പാന്റും വെളുത്ത ടീഷർട്ടും ആ ചുവന്ന വെളിച്ചത്തിൽ എന്റെ കണ്ണുകളെ വീണ്ടും മത്തുപിടിപ്പിച്ചു. ഷൂട്ടിംഗ് കഴിഞ്ഞിരിക്കാം, പക്ഷേ യഥാർത്ഥ ഡാൻസ് അവിടെ
💬 Comments
View all comments