0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.7K

ആ വെള്ള ബനിയനിൽ അവയുടെ ആകൃതി വ്യക്തമായി നിഴലിക്കുന്നുണ്ടായിരുന്നു. അവളിലെ ആ മോഡേൺ ലുക്കും നിവേദ്യയുടെ നാടൻ ലുക്കും തമ്മിലുള്ള വൈരുദ്ധ്യം അച്ചായനെ ശരിക്കും അത്ഭുതപ്പെടുത്തി.

​"എന്താ അച്ചായാ... നോക്കി നിൽക്കാതെ വണ്ടിയിൽ കയറ്റാൻ നോക്ക്. നമുക്ക് സമയത്തിന് എയർപോർട്ടിൽ എത്തണ്ടേ?" ഗൗരി ചിരിച്ചുകൊണ്ട് ചോദിച്ചു.

​അച്ചായൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു.

"ആ... കയറിക്കോ. ലഗേജ് ഒക്കെ ഞാൻ എടുത്തു വെക്കാം."

​അച്ചായൻ അവരുടെ ബാഗുകൾ ഡിിക്കിയിൽ വെക്കുമ്പോൾ ഗൗരി അടുത്തു വന്നു നിന്നു. അവളുടെ ആ വെള്ള ബനിയനിലെ വിയർപ്പുതുള്ളികളും ശരീരത്തിന്റെ ഗന്ധവും അച്ചായന്റെ മൂക്കിലേക്ക് അടിച്ചുകയറി. നിവേദ്യ മുൻസീറ്റിൽ കയറി ഇരുന്ന് കഴിഞ്ഞിരുന്നു.

​"അച്ചായാ, ഈ സാരി എങ്ങനെയുണ്ട്? ഇത് നിവിക്ക് ചേരുന്നുണ്ടോ?" ഗൗരി അച്ചായന്റെ കാതിൽ രഹസ്യമായി ചോദിച്ചു.

​"രണ്ടുപേരും തകർത്തിട്ടുണ്ട്…. എല്ലാം കൂടെ അവടെ ഉള്ള ചിക്കന്മാരുടെ കണ്ണ് വക്കൽ വാങ്ങാനുള്ള പുറപ്പാട് ആണോ കൊച്ചേ…,"

അച്ചായൻ തന്റെ തൃശ്ശൂർ ശൈലിയിൽ പറഞ്ഞു.

​ഗൗരി ഒന്ന് കണ്ണിറുക്കി ചിരിച്ചു. അവർ വണ്ടിയിൽ കയറി എയർപോർട്ടിലേക്ക് തിരിച്ചു. വഴിനീളെ നിവേദ്യയുടെ സംസാരമായിരുന്നു. ഇടയ്ക്ക് മിററിലൂടെ അച്ചായൻ ഗൗരിയെ നോക്കുന്നുണ്ടായിരുന്നു. ജീൻസിനുള്ളിൽ മുറുകിക്കിടക്കുന്ന അവളുടെ തുടകളും ആ വെള്ള ബനിയനിലെ വടിവുകളും അച്ചായന്റെ മനസ്സിൽ മേഘാലയയിലെ രാത്രികളെക്കുറിച്ചുള്ള പുതിയ ചിന്തകൾ നിറച്ചു.

നെടുമ്പാശ്ശേരി എയർപോർട്ടിന്റെ തിരക്കുകളിലേക്ക് അച്ചായന്റെ വണ്ടി ചെന്നുനിന്നു. മണി അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ലഗേജുകൾ ഒക്കെ ട്രോളിയിലേക്ക് കയറ്റുമ്പോൾ മണി അച്ചായനെ ഒന്ന് നോക്കി കണ്ണിറുക്കി. ഗൗരിയുടെയും നിവേദ്യയുടെയും വേഷം കണ്ടപ്പോൾ അവന്റെ കണ്ണുകളിലും ആ പഴയ വികൃതി തിളങ്ങി.

💬 Comments

View all comments