Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]
കുറച്ചു വിളിച്ചു. "ഈ തോളിൽ ഇത്രയും കടുപ്പമാണോ? മണി പറഞ്ഞത് അച്ചായൻ ഭയങ്കര പരുക്കനാണെന്നാ... പക്ഷേ എനിക്കിപ്പോൾ അങ്ങനെ തോന്നുന്നില്ല."
അച്ചായൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ഗൗരി തന്റെ നോട്ടം അച്ചായന്റെ മുഖത്തേക്ക് തിരിച്ചു. ആ വെള്ള ബനിയന്റെ സ്ലീവ്‌ലസ്സ് ഭാഗം അച്ചായന്റെ കയ്യിൽ ഉരസുന്നുണ്ട്. അവൾ പതുക്കെ അച്ചായന്റെ ചെവിയോരം ചുണ്ടുകൾ അടുപ്പിച്ചു.
"അച്ചായൻ എന്താ ഒന്നും മിണ്ടാത്തത്? നിവി ഉറങ്ങിയതുകൊണ്ട് ഞാൻ മിണ്ടാൻ പാടില്ലെന്നാണോ? അതോ അച്ചായൻ പേടിക്കുകയാണോ?" അവളുടെ ആ കുസൃതി കലർന്ന ചോദ്യം അച്ചായനെ ഒന്ന് കുലുക്കി.
"എനിക്ക് പേടിയൊന്നുമില്ല കൊച്ചേ... ഞാൻ ആലോചിക്കുന്നത് നിന്റെ ഈ ധൈര്യത്തെക്കുറിച്ചാ," അച്ചായൻ പതുക്കെ പറഞ്ഞു.
ഗൗരി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവളുടെ ശരീരത്തിന്റെ ഓരോ വടിവും അച്ചായന്റെ കൈകളിൽ അമർന്നു.
"ധൈര്യമൊക്കെയുണ്ട് അച്ചായാ... പക്ഷേ ഈ തണുപ്പ് കൂടുമ്പോൾ എനിക്ക് അല്പം പേടി വരും. അന്ന് അച്ചായൻ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ നിവിയുടെ മുന്നിൽ വെച്ച് നമ്മൾ ഇങ്ങനെയൊന്നും സംസാരിക്കരുത്. അവൾ പാവമാണ്."
ഗൗരി പതുക്കെ അവളുടെ കാൽ അച്ചായന്റെ കാലിനോട് ചേർത്തു വെച്ചു. ആ ജീൻസിനുള്ളിലെ അവളുടെ തുടകളുടെ ചൂട് അച്ചായൻ അറിഞ്ഞു. ഗൗരി തന്റെ നടുവിലെ ഇരിപ്പ് പ്രയോജനപ്പെടുത്തി അച്ചായന്റെ ചെവിയിൽ പതുക്കെ കടിച്ചു.
"അച്ചായാ... മേഘാലയയിൽ നമുക്ക് ഒരേ റിസോർട്ടിലാണോ താമസം?"
അവൾ ചോദിച്ചു.
"അതെ... പക്ഷേ റൂമുകൾ വെറെയാവും," അച്ചായൻ മറുപടി നൽകി.
ഗൗരിയുടെ നോട്ടം ഒന്ന് തിളങ്ങി. "റൂമുകൾ വെറെയായാലും മതിലുകൾക്ക് വിടവുകൾ കാണുമല്ലോ അല്ലേ? അച്ചായൻ മണി പറഞ്ഞ കാര്യങ്ങൾ ഒന്നും വിശ്വസിക്കണ്ട...
💬 Comments
View all comments