Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]
അച്ചായൻ ഒരു നിമിഷം ക്യാമറയിൽ നിന്ന് കണ്ണെടുത്തു. മുന്നിൽ നിൽക്കുന്നത് ഗൗരിയാണ്. നേരത്തെ ഫോട്ടോയിൽ കണ്ടതിനേക്കാൾ വശ്യതയുള്ള നേരിട്ടുള്ള കാഴ്ച.
കണ്ടാൽ ഒരു തനി നാടൻ ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ. ഇരുനിറമാണെങ്കിലും ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്. വിടർന്ന കണ്ണുകളിൽ വല്ലാത്തൊരു ഗൗരവം തങ്ങിനിൽക്കുന്നുണ്ടെങ്കിലും അതിനുള്ളിൽ എവിടെയോ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
നീളമുള്ള കറുത്ത മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ടിരിക്കുന്നു. മുടിയിലെ ഓരോ ഇഴകളും ആ മുഖത്തിന് കൂടുതൽ തെളിച്ചം നൽകുന്നു.
ഒരു മെറൂൺ നിറത്തിലുള്ള ടോപ്പും നീല ജീൻസുമാണ് വേഷം.
അവളുടെ ചുണ്ടുകളിലെ നേരിയ പുഞ്ചിരിയും, നെറ്റിയിലെ ആ ചെറിയ കറുത്ത പൊട്ടും അച്ചായന്റെ കണ്ണുകളെ അവളിൽ തളച്ചിട്ടു. കണ്ടാൽ തോന്നും ഒരു പഴയ തറവാട്ടിലെ കുലീനയായ പെൺകുട്ടിയാണെന്ന്, പക്ഷേ അവളുടെ നോട്ടത്തിൽ genz ന്റെ ഒരു ആത്മവിശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു. വശ്യമായ ഉടൽവടിവും ആകാരഭംഗിയും ഒന്നും അത്രക്ക് ഇല്ലെങ്കിലും അവളെ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു…
അച്ചായൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
"നിവേദ്യ എവിടെ? അവൾ വന്നില്ലേ?" അച്ചായൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
"അവൾ താഴെ കടയിൽ ഒന്ന് കയറിയതാ അച്ചായാ... എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു. ദാ, ഇപ്പോൾ വരും," ഗൗരി തന്റെ ബാഗ് കസേരയിൽ വെച്ചുകൊണ്ട് പറഞ്ഞു.
അവൾ സംസാരിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം അച്ചായൻ ശ്രദ്ധിച്ചു. നിവേദ്യയെ കാണുന്നതിനേക്കാൾ മുമ്പ് ഗൗരിയെ കണ്ടത് നന്നായി എന്ന് അച്ചായന് ഉള്ളാലെ തോന്നി. ആ സ്റ്റുഡിയോയിലെ വെളിച്ചത്തിൽ ഗൗരിയുടെ രൂപം ഒരു പെയിന്റിംഗ് പോലെ അച്ചായന്റെ മനസ്സിൽ പതിഞ്ഞു.
അച്ചായനും ഗൗരിയും തമ്മിലുള്ള
💬 Comments
View all comments