Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 4 നിവി ഗൗരി 🍑 [ഗില്ലി ബാല]
ഒന്നുകൂടി ശരിയാക്കി കൊണ്ട് അവൾ ടെന്റിനുള്ളിലേക്ക് കയറി. ആദ്യത്തെ ഷൂട്ടിനായി അവൾ സ്വയം തയ്യാറെടുത്തു. പുറത്ത് ക്യാമറയുമായി നിൽക്കുന്ന അച്ചായന്റെ കണ്ണുകളിൽ ഇന്ന് തന്റെ ഏത് രൂപമായിരിക്കും പതിയാൻ പോകുന്നത് എന്നോർത്ത് അവൾക്ക് ഒരു ചെറിയ വിറയൽ തോന്നി. ടെന്റിനുള്ളിൽ നിന്നും ഉറക്കം എഴുന്നേറ്റ് വരുന്ന ആ ആദ്യത്തെ സീൻ നിവി അതീവ ശ്രദ്ധയോടെ ചെയ്യാൻ തീരുമാനിച്ചു. അച്ചായന്റെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ താൻ മോശമാകരുത് എന്ന വാശി അവൾക്കുണ്ടായിരുന്നു. ആദ്യത്തെ രണ്ട് വട്ടം ചെയ്തപ്പോഴും അച്ചായന് പൂർണ്ണ തൃപ്തി വന്നില്ല. "നിവീ, കുറച്ചുകൂടി നാച്ചുറൽ ആകണം... ആ മുടി കെട്ടുമ്പോൾ നിന്റെ കഴുത്തിലെ ആ വെളുപ്പ് ക്യാമറയിൽ തെളിയണം," അച്ചായൻ നിർദ്ദേശം നൽകി. മൂന്നാമത്തെ വട്ടം അവൾ ആ ടെന്റിന്റെ സിബ്ബ് തുറന്ന് പുറത്തേക്ക് വരുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ആലസ്യവും ചുണ്ടിൽ ഒരു നേർത്ത ചിരിയുമുണ്ടായിരുന്നു. കൈകൾ ഉയർത്തി മുടി വാരി കെട്ടുമ്പോൾ അവളുടെ ഷർട്ട് അല്പം കൂടി മുകളിലേക്ക് കയറി ആ വെളുത്ത വയറും പൊക്കിൾ ചുഴിയും വെയിലിൽ തിളങ്ങി. "ഓക്കേ... പെർഫെക്റ്റ്!" അച്ചായൻ സംതൃപ്തിയോടെ വിളിച്ചു പറഞ്ഞു. അടുത്ത സീനിനായി അവർ ആ കുന്നിൻ ചെരുവിലെ മുന്തിരിവള്ളികൾ പടർന്നു കിടക്കുന്ന ഇടത്തേക്ക് നീങ്ങി. കാട്ടു മുന്തിരികൾ കുലകളായി മുകളിൽ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. "അടുത്ത ഷോട്ട് ഇതാണ്... നീ ആ മുന്തിരിക്കുലകൾ നോക്കി നടക്കണം. എന്നിട്ട് പെട്ടെന്ന് ചാടി അത് പറിക്കാൻ ശ്രമിക്കണം. ," അച്ചായൻ ക്യാമറ താഴ്ത്തി വെച്ച് ആംഗ്യം കാണിച്ചു. നിവി തന്റെ നീല ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്തു
💬 Comments
View all comments