Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 4 നിവി ഗൗരി 🍑 [ഗില്ലി ബാല]
സ്റ്റിക്കി ഫീലിംഗ്," നിവി തന്റെ ഡ്രസ്സുകൾ ബാഗിൽ നിന്നും എടുക്കുന്നതിനിടയിൽ പറഞ്ഞു. ഗൗരി ഒന്ന് മൂളുക മാത്രം ചെയ്തു. "ശരി, വേഗം കുളിച്ചു വാ. നമുക്ക് ഭക്ഷണം കഴിക്കാൻ പോകണം." പക്ഷേ ബാത്ത്റൂമിലേക്ക് നടക്കാൻ തുടങ്ങിയ നിവി പെട്ടെന്ന് വഴിയിൽ നിന്നു. അവൾ ഒരു കുസൃതിച്ചിരിയോടെ ഗൗരിയെ നോക്കി . "അല്ല ചേച്ചീ... ആ സാധനം എവിടെ? നമ്മുടെ ആ 'വൈബ്രേറ്റർ'?" അതുകേട്ടതും ഗൗരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൾ നിവിയെ ഒന്ന് തുറിച്ചു നോക്കി. "നിനക്ക് എന്തിന്റെ കേടാടി നിവീ? നീ എന്തിനാ ആ സാധനം എടുത്ത് നിന്റെ കാലിന്റെ ഇടയിൽ വച്ച് ആ ഹോട്ടലിൽ കൂടെ നടക്കാൻ വന്നത്? നിനക്ക് വട്ടാണോ?" ഗൗരി ശബ്ദം താഴ്ത്തി അവളെ പൊരിച്ചു. നിവി ഒന്ന് പരുങ്ങി. "അത് ചേച്ചി... അത് അറിയാതെ വെപ്രാളത്തിൽ സംഭവിച്ചു പോയതാ. ഞാൻ അത് കയ്യിൽ പിടിക്കാൻ നോക്കിയതാ, പക്ഷേ പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ പോയപ്പോൾ അറിയാതെ അങ്ങനെ സംഭവിച്ചു." "അറിയാതെ!" ഗൗരി പരിഹാസത്തോടെ പറഞ്ഞു. "എടി, ഒന്ന് വൈകിയെങ്കിൽ ഇന്ന് നീ നാറി നാണം കെട്ടേനെ. പുറത്ത് അച്ചായനും മണിയും കാത്തു നിൽക്കുകയല്ലായിരുന്നോ? ഇനി മേലിൽ ഇങ്ങനെയുള്ള കുരുത്തക്കേട് ഒപ്പിക്കരുത്. നിനക്ക് അതിന്റെ വല്ല ആവശ്യവുമുണ്ടോ?" നിവി തല താഴ്ത്തി. "ഇല്ല ചേച്ചി, ഇനി ചെയ്യില്ല. സത്യം." പക്ഷേ അടുത്ത നിമിഷം അവൾ വീണ്ടും പഴയ പടിയായി. "പക്ഷേ ചേച്ചി... ചേച്ചി എന്തിനാ ഈ സാധനം വാങ്ങി വച്ചിരിക്കുന്നത്? ഫോട്ടോഷൂട്ടിന്റെ ഇടയിൽ ഇതൊക്കെ എന്തിനാ?" അവൾ കൗതുകത്തോടെ
💬 Comments
View all comments