Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 4 നിവി ഗൗരി 🍑 [ഗില്ലി ബാല]
അച്ചായൻ ചോദിച്ചു. "അച്ചായാ, ഒരു വമ്പൻ വർക്കുണ്ട്. ഡൽഹി വരെ വരാൻ പറ്റുമോ? നല്ല ക്യാഷ് കിട്ടുന്ന കാര്യമാണ്. ," സുരേഷിന്റെ ശബ്ദത്തിൽ ആവേശം നിറഞ്ഞുനിന്നു. അച്ചായൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. "നീ ആദ്യം വർക്ക് എന്താണെന്ന് പറ. എന്നിട്ടാവാം ബാക്കി." "ഒരു വലിയ ഇന്റർനാഷണൽ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണമാണ്. അച്ചായൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ പ്രോജക്റ്റ് ആയിരിക്കും ഇത്," സുരേഷ് വിശദീകരിച്ചു. അച്ചായൻ ഒന്ന് ആലോചിച്ചു. "ശരി... മോഡൽ ആരാണ്? ഏതെങ്കിലും സിനിമ നടിയാണോ?" അപ്പുറത്ത് സുരേഷ് ഒന്ന് ചിരിച്ചു. "സിനിമ നടി ഒന്നുമല്ല അച്ചായാ... അതുക്കും മേലെയാണ് കക്ഷി. ഇന്ത്യയുടെ തന്നെ ഹൃദയമിടിപ്പാണ്!" "നീ കാര്യം പറ... ആരാണ് ആൾ?" അച്ചായൻ ആകാംക്ഷയോടെ ചോദിച്ചു. "സ്മൃതി വന്ദന !"
ആ പേര് കേട്ടതും അച്ചായൻ ഒരു നിമിഷം സ്തംഭിച്ചു പോയി. അയാളുടെ കണ്ണുകളിൽ പുതിയൊരു ലക്ഷ്യത്തിന്റെ തിളക്കം മിന്നിമറഞ്ഞു. _______________________ കഥ ഇഷ്ട്ടമായെന്ന് തന്നെ കരുതുന്നു.. ഇത് നിങ്ങളെപ്പോ വായിച്ചു നിർത്തി എന്ന് എനിക്ക് അറിയില്ല. ഇനി. ഇപ്പോൾ ആയാലും അഭിപ്രായം കുറിക്കുക. നിങ്ങളുടെ താല്പര്യവും അഭിപ്രായവും കാണുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള കഥകൾ എഴുതാൻ തോന്നുന്നത്.
💬 Comments
View all comments