Chapter Title : IT കുടുംബത്തിന്റെ സംതൃപ്തി 2 [Arun]
നിർദേശം കൊടുത്തു ,
ഇഷ: അത്രയുമൊക്കെ വേണോ രാഹുലേ.-..?
രാഹുൽ: വേണം
ഇഷ: അവനും ഒരാണാണന്നുള്ള കാര്യം രാഹുൽ മറന്നു പോകരുത് ,
രാഹുൽ: ഏയ് --- .. അതൊന്നും സാരമില്ല , സന്ദീപ് നല്ല പയ്യനാ-- .. അവന് എന്നെക്കാളും നല്ല കട്രോളിംഗ് പവ്വറാ-- ..
ഇതു കേട്ടതും ഇഷ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു പോയി , ആ സമയം സന്ദീപ് കുളികഴിഞ്ഞ് ബാത്ത് റൂം ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു ,
അവനപ്പോൾ ഒരു ബോക്സർ മോഡലിലുള്ള ഒരു കുട്ടി നിക്കറും, ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന കഴുത്തില്ലാത്ത ഒരു ടീ ഷർട്ടുമായിരുന്നു അവൻ്റ വേഷം ,
ശരിക്കും ഇങ്ങനെ ഒരു സന്ദീപിനെ ആദ്യമായാണ് ഇഷ കാണുന്നത് , നിക്കറിന് തുടയുടെ പകുതിപോലും നീളമില്ല, രോമാവൃതമായ തുടകൾ, ഒട്ടിക്കിടക്കുന്ന ടീ ഷർട്ടിൽ സന്ദീപിൻ്റെ ബോഡി നന്നായി തെളിഞ്ഞു കാണാം , ഇവൻ ശരിക്കും ഒരു ജിമ്മനാണ് , അല്പനേരത്തെ വായിനോട്ടത്തിനു ശേഷം ഇഷ നേരെ ബാത്ത് റൂമിലേയ്ക്ക് കയറി . ആ സമയം ടിവി യും ഓൺ ചെയ്ത് സന്ദീപ് സെറ്റിയിലിരുന്നു ,
രാഹുലിൻ്റെ നിർദ്ദേശ പ്രകാരമാണ് ഇനിയങ്ങോട്ടുള്ള ഇഷയുടെ പ്രവർത്തികൾ ,
കുളികഴിഞ്ഞ് ഒരു ടവലും ഉടുത്താണ് ഇഷ പുറത്തേയ്ക്ക് വന്നത്, അതു കണ്ടതും സന്ദീപിൻ്റെ കണ്ണുകൾ പുറത്തേയ്ക്ക് വന്നു , സന്ദീപ് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു അത് , മുട്ടിന് മുകളിൽ മാത്രം ഇറക്കമുള്ള ആ ടവലിനടിയിൽ കൂടി വെള്ളം ഊർന്നിറങ്ങുന്നത് അവൻ കണ്ടു , ആ വെണ്ണക്കൽ തുടകളുടെ മുട്ടിനു താഴെയായി
💬 Comments
View all comments