0%

Chapter Title : IT കുടുംബത്തിന്റെ സംതൃപ്തി 2 [Arun]

Author : arun Read All Parts 2.4K

രാഹുൽ വാണമടിക്കുന്നതു പോലും, ഇഷയെ സന്ദീപ് നോക്കി അസ്വദിക്കുന്നത് മനസിലാലോചിച്ചായിരുന്നു ,

രാഹുൽ വാണമടിക്കുന്നതൊക്കെ ഇഷയ്ക്കും അറിയാം, ചിലപ്പോൾ അവൾ തന്നെയാണ് രാഹുലിനെ വാണമടിയിൽ സഹായിക്കുന്നത് ,

അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിൽ രാഹുലിനെ G M ക്യാബിനിലേയ്ക്ക് വിളിപ്പിച്ചു ,

വേറൊന്നുമല്ല, നമ്മുടെ കൊച്ചിയിലെ ഓഫിസിൽ ഒത്തിരി വർക്ക് പെൻ്റിംഗ് ഉണ്ട്, അതുകൊണ്ട് രാഹുൽ രാഹുലിൻ്റെ ടീമിൽ നിന്നും രണ്ടോ മൂന്നോ പേരുമായി ചെന്ന് അതു തീർക്കുക ,

പോകാനായി വൈഫിനെ ഏതായാലും കൂട്ടുന്നുണ്ടല്ലോ , പിന്നെ രാഹുലിന് ഇഷ്ടപ്പെട്ട ആരെയെങ്കിലും  കൂട്ടി രണ്ട് ദിവസത്തിനകം പുറപ്പെട്ടോളൂ  , അവിടത്തെ താമസമൊക്കെ കമ്പനി ക്വാട്ടേഴ്സിൽ മതി എന്ന് G M പറഞ്ഞു നിർത്തിയതും , രാഹുലിൻ്റെ മനസിൽ ഒരു ലഡുപൊട്ടി ,

വേറാരായാ കൂട്ടുന്നത് ,  നമ്മുടെ സന്ദീപിനെ തന്നെ എന്ന് മനസിൽ പറഞ്ഞു കൊണ്ട് രാഹുൽ എണീറ്റ് നേരേ ഇഷയുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു , അങ്ങനെയാണങ്കിൽ ഇന്ന് തിങ്കൾ, നമുക്ക് ബുധനാഴ്ച പുറപ്പെടണം ,

നമുക്ക് സന്ദീപിനെ കൂടി കൂട്ടിയാലോ ....?  അവനാകുമ്പോൾ രാത്രിയും പകലും കുത്തിയിരുന്നു ജോലികൾ  തീർത്തോളും, ജോലികൾ വേഗം തീർന്നാൽ നമുക്ക് അടുത്ത ആഴ്ച തന്നെ മടങ്ങിവരുകയും ചെയ്യാം , എന്തേ - ..?

കാള വാലു പൊക്കുന്നത് എന്തിനാന്ന് അറിയാവുന്ന ഇഷ രാഹുലിനെ നോക്കി ഒരു ചെറു ചിരി സമ്മാനിച്ചു ഒപ്പം ഒരു പിച്ചും കൊടുത്തു ,

ഇന്നു വേഗം വീട്ടിലെത്തി ഒരാഴ്ചക്കുള്ള ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം എന്നു പറഞ്ഞു കൊണ്ട് രാഹുൽ നേരെ

💬 Comments

View all comments