Chapter Title : IT കുടുംബത്തിന്റെ സംതൃപ്തി [Arun]
അടുത്ത ഞായറാഴ്ച വരെ കാക്കാനുള്ള ക്ഷമയൊന്നും രാഹുലിന് ഇല്ല ,
ഇഷ അറിയാതെ അതിനിടയിൽ ഒരു ദിവസം എന്തേലും ഒരു പ്ലാൻ ഉണ്ടാക്കി സന്ദീപിനെ വിളിക്കാം , അതു അലോചിച്ചു കൊണ്ട് ഇഷയേയും കൊണ്ട് നേരെ ബഡ്റൂമിലേയ്ക്ക് കയറി നല്ലൊരു പൊളപ്പൻ കളിയും കളിച്ചു ,
അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഒരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങാറായപ്പോൾ രാഹുൽ ഇഷയോട് പറഞ്ഞു
നമുക്ക് ഇന്ന് ചിക്കൻ വാങ്ങി എന്തേലും സ്പെഷ്യൽ ഉണ്ടാക്കിയാലോ,
ഇഷ: അതിനെന്താ ഉണ്ടാക്കാല്ലോ, പോകുന്ന വഴി ചിക്കനും മേടിച്ച് പോകാം ,
രാഹുൽ: ഏതായാലും സ്പെപെഷ്യൽ ഉണ്ടാക്കുവല്ലേ ..... നമുക്ക് സന്ദീപിനെ കൂടി വിളിച്ചാലോ ....
ഇപ്പോ ഇഷയ്ക്ക് കാര്യം മനസിലായി . പതിയെ രാഹുലിൻ്റെ അടുത്തേയ്ക്ക് ചെന്ന് ആരും കാണാതെ ഇടുപ്പിൽ ഒരു നുള്ളും വച്ചു കൊടുത്തു ,
അപ്പോ രാഹുൽ ഇഷയുടെ മുഖത്തു നോക്കി ഒരു കള്ള ചിരിയോടെ അവളെ കൈയിലും പിടിച്ചു പുറത്തേയ്ക്കിറങ്ങി
വീട്ടിലേയ്ക്ക് വരുന്ന വഴി സന്ദീപിനെ ഫോൺ വിളിച്ചു കാര്യവും പറഞ്ഞു ,
വേഗം വീട്ടിലെത്തി കിച്ചണിൽ കേറി ഫുഡ് ഉണ്ടാക്കാൻ തുടങ്ങി,
വേഗം പണി തീർത്താലേ സന്ദീപ് വരുന്നതിന് മുമ്പ് കുളിച്ചു റെഡിയായി നിൽക്കാൻ കഴിയൂ ,
ജോലിക്കിടയിൽ തന്നെ രാഹുൽ ഇഷയോട് ചോദിച്ചു ഇന്നെന്തു ഡ്രസ്സാ ഇടുന്നതെന്ന് ,
എന്താ ഇടേണ്ടതെന്ന് ഇഷയും ചോദിച്ചു ,
രാഹുൽ: നമ്മൾ കഴിഞ്ഞ ടൂറിന് പോയപ്പോൾ വാങ്ങിയ നൈറ്റ് ഗൗൺ ഇട്ടാലോ ?
ഇഷ: അത്രയും വേണോ ? , അത് കുറച്ചു നേർത്ത
💬 Comments
View all comments