ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]

📝 Ongoing

👁 562842 views ❤ 425 likes 💬 45 comments

ഇടവപ്പാതി ഒരു ഓർമ്മ 1
Edavapaathi Oru Orma | Author : Vinayan

ഏഴ് മണിക്ക് ഉള്ള ബസ്സ് പോയാ പിന്നെ അവിടേക്ക് വേറെ ബസ്സില്ല ഇവിടെ നിന്ന് ആകെ ഒരെ ഒരു ബസ്സെ ഉള്ളൂ കുന്നം പാറയിലേക്ക് അത് കൊണ്ട് തന്നെ ബസ്സ് പിടിക്കാനായി അവൻ തോളിൽ തൂക്കിയ ബാഗുമായി നടത്തത്തിന് സ്പീഡ് കൂട്ടി .......... ബസ്സ് സ്റ്റോപ്പിൽ എത്തിയ ഉടനെ തന്നെ വണ്ടി വന്നു ടിക്കറ്റ് വാങ്ങിയ അവൻ പതിയെ ബാഗുമായി മുന്നിലേക്ക് നടന്നു . ഡ്രൈവർക്ക് പിന്നിലെ ആള് ഒഴിഞ്ഞ സൈഡ് സീറ്റിൽ അവൻ ഇരുന്നു .......... കണ്ടക്ടർ ഡബിൾ ബെൽ അടിച്ച തോടെ പാട വര മ്പത്തെ നിരന്ന റോഡിലൂടെ ബസ്സ് പതിയെ ഓടി തുടങ്ങി ..........

" ഹൈ " ഞാൻ നിതിൽ വീട്ടിൽ മോനു എന്ന് വിളിക്കും ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി എൻ്റെ വീട്ടിൽ അമ്മ വനജ ഒരു സാധാരണ വീട്ടമ്മ അച്ഛൻ ഗോപി നാഥൻ .......... മദ്രാസിൽ ഒരു കമ്പനിയിൽ ജോലി ചയ്യുന്നു , പിന്നെ മുത്തച്ഛൻ സദാസമയവും കൃഷിയും കാര്യങ്ങളും മാത്രം , അനുജൻ വിപിൻ ഇപ്പൊൾ പത്താം തര ത്തിൽ ആയി .......... ഞാൻ ഇപ്പൊൾ പോകുന്നത് എൻ്റെ ചെറിയമ്മ ലെതിക യുടെ വീട്ടിലേക്ക് ആണ് ചെറിയമ്മയെ കൂടാതെ ചെറിയച്ഛൻ ചന്ദ്രനും അവരുടെ മകൻ എട്ടാം ക്ലാസിൽ പഠിക്കുന്ന ഉണ്ണി കുട്ടനും ആണ് അവിടെ ഉള്ളത് ..............

ഈ കഥ എൻ്റെ പഴയ കാലത്തെ ഓർമ്മകൾ മാത്രം ആണ് പിന്നെ കുറച്ചു വർത്തമാന കാലവും വർത്തമാന കാലത്തേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം എൻ്റെ ഭൂത കാലവും അപ്പോഴത്തെ രീത

📚 Chapters

1 published

Related Stories

💬 Comments

View all comments