Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]
അവൻ ചൊതിച്ചു ഞാൻ പോകു ന്നതിൽ ചെറിയമ്മക്ക് വിഷമം ഉണ്ടെല്ലെ ? .......... ഉണ്ട് മോനെ നല്ല വിഷമം ഉണ്ട് മോൻ്റെ അവിടത്തെ പഠിപ്പോക്കെ കഴിഞ്ഞു വരണം ചെറിയമ്മ മോനെ കാത്തിരിക്കും എന്ന് പറഞ്ഞു കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പുറത്തേക്ക് പോയി ............ കൃത്യ സമയത്ത് എല്ലാവരോടും യാത്ര പറഞ്ഞു വീട്ടി നിന്ന് ഇറങ്ങിയത് കൊണ്ട് ഞങ്ങൾക്ക് പത്ത് മണിക്കുള്ള ബസ്സ് പിടിക്കാൻ കഴിഞ്ഞു ............
-----------------------------------------------------------
വേനൽക്കാലം ആയതു കൊണ്ട് ആണെന്ന് തോന്നുന്നു ഒൻപത് മണി ആയപ്പോൾ തന്നെ വെ യിലിനു നല്ല ഖനം വച്ച് തുടങ്ങി ........ ക്ഷീണം മാറിയ അവൻ കശുമാവിൻ ചുവട്ടിലെ പാറയിൽ നിന്ന് എഴുന്നേറ്റ് തൻ്റെ ഇടതു ചുമലിൽ തൂക്കിയ ബാഗു മായി അവൻ നടന്നു ........... ഏതാണ്ട് പത്തു മിനിറ്റ് നടന്നപ്പോൾ വീടെത്തി മുട്ടമടിച്ച് കൊണ്ട് നിന്ന ചെറിയമ്മയെ അവൻ കണ്ടൂ ......
കൊഴുത്ത കണംകാൽ വരെ ഇറക്കം ഉള്ള കള്ളി മുണ്ട് ഉടുത്ത് കറുത്ത ബ്ലൗസും. ധരിച്ച് അതി നുമേലെ ഷോള് പോലെ രണ്ട് അറ്റവും പിന്നിലേക്ക് ഇട്ട നെര്യതും ധരിച്ച് നിന്ന് മുറ്റം അടിക്കുന്ന ചെറിയ മ്മയുടെ കാലിലെ പാദസരവും മിഞ്ചിയും ചെറിയമ്മ നടക്കു ന്നതിനു അനുസരിച്ച് ചെറുങ്ങനെ കിലുങ്ങി കൊണ്ടിരുന്നു .........
ഒരു നിമിഷം അവളെ നോക്കി നിന്ന അവൻ ചെറുതായി ഒന്ന് മുരഡനക്കി ......... അവനെ കണ്ട ലെതിക പെട്ടെന്ന് അടക്കാനാവാത്ത സന്തോഷ ത്തോടെ ചൂല് താഴെ വച്ചു ....... കൈ കഴുകി വേഗം അവൾ അവൻ്റെ അടുത്തേക്ക് ഓടി അവനെ കെട്ടി പിടിച്ചു മലർന്ന് അവൻ്റെ മുഖത്തേക്ക് നോക്കിയ അവൾ പറഞ്ഞു ........
വല്യ ചെക്കൻ ആയി എൻ്റെ മോൻ കണ്ടില്ലേ താടിം മീശേം ഒക്കെ വന്നു ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ച അവളെ പതിയെ തലോടി കൊണ്ട് അവൻ പറഞ്ഞു ചെറിയമ്മ വല്യ സന്തോഷത്തിൽ ആണെല്ലോ .........
അതെ മോനെ ഇന്നലെ മോൻ വരുന്ന കാര്യം വനജെച്ചി പറഞ്ഞപ്പോൾ മുതൽ ഞാൻ വല്യ സ ന്തോഷത്തിൽ ആയിരുന്നു ......... സത്യം പറഞ്ഞാൽ ഇതുവരെ കണ്ണിൽ എണ്ണ യൊഴിച്ച് ഞാൻ കാതിരി ക്കയായിരുന്നു .........
അകത്തേക്ക് വാമോനെ എന്ന് പറഞ്ഞു ബാഗ് എടുത്ത അവൾ പറഞ്ഞു എന്തൊരു ഭാരമാ ഇതിന് ഇത്രക്ക് ഭാരം ഉണ്ടോഡാ നിൻ്റെ പുസ്തകത്തിനും ഡ്രസ്സിനും ഒക്കെ .......... അത്
💬 Comments
View all comments