0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]

Author : വിനയൻ Read All Parts 1689

കാറ്റും കൊണ്ട് കശു മാവിൻ ചുവ ട്ടിൽ ഇരുന്ന അവൻ മുമ്പ് സ്കൂൾ വെക്കേഷൻ സമയത്ത് അമ്മയൊന്നിച്ച് രണ്ടു ദിവസം നിന്നപ്പോ ൾ ഉള്ള കാര്യങ്ങളെ കുറിച്ച് ഓർത്തു .........

രാവിലെ ഒൻപതു മണിയോടെ ഇവിടെ എത്തി യ ശേഷം കിലു കിൽ ശബ്ദത്തോടെ അടുക്കളയി ൽ തിരക്കിട്ട് ചവിട്ടി തുള്ളി നടക്കുന്ന ചെറിയമ്മയെ കൗതുകത്തോടെ നോക്കി നിന്ന എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചെറിയമ്മ പറഞ്ഞു ......... ചെറിയ ച്ഛന് ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് മോനെ ഉച്ച കഴിഞ്ഞു നമുക്ക് ആടുകളെയും കൊണ്ട് തടാകത്തിലേക്ക് പോകാം .........

അമ്മയുടെ അടുത്തേക്ക് ഓടി വന്ന ഉണ്ണി കുട്ടനെ വാത്സല്യ പൂർവ്വം എടുത്ത് ഒക്കത്ത് വച്ചുകൊണ്ട് അമ്മ ചെറി യമ്മയോട് ചൊതിച്ചു ...... എടീ മോന് വയസ്സ് അഞ്ച് ആയില്ലേ അവനെ സ്കൂളിൽ ചേർക്കുന്നില്ലെ നീയ് ? വേണം ചേച്ചി ഈ അധ്യയന വർഷം തുടങ്ങുമ്പോൾ കുന്നമ്പാറ L P സ്കൂളിൽ അഡ്മിഷൻ എടുക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട് ..........

ചെറിയച്ചൻ എന്നെയും കൂട്ടി പശുക്കളെ തീറ്റാ നും കുളിപിക്കാനും ആയി തടാകത്തിന് അരി കിലേക്ക് പോകാൻ തുടങ്ങുമ്പോൾ മുത്തശ്ശി അമ്മയെ വിളിച്ചു .......... മുത്തശ്ശിക്ക് അമ്മയെ വല്യ കാര്യം ആയിരുന്നു അതിനുകാരണം അമ്മ എപ്പൊ വന്നാലും എപ്പോഴും നന്നായി നാലും കൂട്ടി മുറുക്കു ന്ന ശീലമുള്ള മുത്ത ശ്ശിക്ക് അമ്മ മുറുക്കാൻ കൊണ്ട് കൊടുക്കുമായിരുന്നു ..........

തിരികെ പോകാൻ നേരം അമ്പതോ നൂറോ ഇത് ഇരി ക്കട്ടെ അമ്മെ എന്ന് പറഞ്ഞു അമ്മ മുത്തശിടെ കയ്യിൽ വച്ച് കൊടുക്കും ....... അത് കാരണം മുത്ത ശ്ശിക്ക് അമ്മെ വല്യ കാര്യം ആണ് അമ്മ വന്നാൽ മുത്തശ്ശി അമ്മയെ അടുത്ത് ഇരു ത്തി എപ്പോഴും പഴേകര്യങ്ങളും വീട്ടു കാര്യങ്ങളും ഒക്കെ വാതോരാതെ ഇങ്ങനെ പറഞ്ഞു ഇരിക്കലാ ണ് പതിവ് ..........

പശുക്കളെ രണ്ടിനെയും കുളിപ്പിച്ച് കഴിഞ്ഞു കരയിൽ മെയാനായി നിലത്ത് അടിച്ചു താഴ്ത്തിയ കുറ്റിയിൽ കെട്ടി ചെറിയച്ചനും ഞാനും വീട്ടിലേക്ക് പോയി ......... അരമണിക്കൂർ കഴിഞ്ഞ് ചെറിയച്ചൻ എന്നെയും കൂട്ടി ടൗണിലേക്ക് പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തന്നിട്ട് പറഞ്ഞു .......മോൻ ഈ സാധനങ്ങൾ വീട്ടിൽ കൊണ്ട് കൊടുക്ക് എന്ന് പറഞ്ഞു എന്നെ ബസ്സ് സ്റ്റോപ്പിൽ ആക്കി ചേറിയച്ച ൻ നേരെ വർക്ക് ഷോപ്പിലേക്ക് പോയി ..........

ഉച്ചക്ക് ഊണ് കഴിഞ്ഞു മൂന്ന്

💬 Comments

View all comments