0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 4 [വിനയൻ]

Author : വിനയൻ Read All Parts 1418

നടന്ന മതി ചെ റിയമ്മെടെ കാലിലെ കോലുസ്സിൻ്റെ കിലുക്കം കേട്ട് അതോക്കെ വഴി മാറി പോയ്ക്കൊളും ........... ചെ മ്മണ്ണ് നിറഞ്ഞ ആ പറമ്പ് നിറയെ ചെറുതും വലുതു മായ കാശു മാവ് മാത്രേ ഉണ്ടായിരുന്നു ള്ളൂ .......... അതിനു ഇടയിൽ അവിടവിടെയായി ഉരുളൻ പാറ കളും ഉണ്ടായിരുന്നു ! അവൻ ചൊതിച്ചു ഇതാണോ ചെറിയമ്മെ ചേറിയച്ചൻ ഈ അടുത്തായി വാങ്ങിയ സ്ഥലം .........

" അതെ , ഇത് തന്നെ " എന്തിനാ ഇത് വാങ്ങി യെ ഇതിൽ വെറും പാറ മാത്രമല്ലേ ഉള്ളൂ അവനെ യും ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു ........... എടാ ചന്ദ്രേട്ടന് ഇത് ചുളു വിലക്ക് കിട്ടിയത് ആണ് മോനെ അല്ലാതെ വല്യ വില കൊടു ത്തു ആരെങ്കിലും ഇത് പോലുള്ള തരിശ് സ്ഥലം വാങ്ങുമോ ?.......

പറമ്പിൻ്റെ മധ്യ ഭാഗത്ത് എത്തിയ അവർ ഇരുവരും ചേർന്ന് ഓരോ മരത്തിൻ്റെയും ചുവട്ടിൽ വീണു കിടന്ന കശു അണ്ടികൾ പറക്കി കോട്ടയിൽ ശേഖരിച്ചു .......... കശുമാവിൻ്റെ മേലേക്ക് നോക്കി അവൻ പറഞ്ഞു ചെറിയമ്മെ മരത്തിൽ ഇനിയും ഉണങ്ങി നില്പുണ്ട് എന്ന് പറഞ്ഞു നിലത്തേക്ക് ചാ ഞ് കിടന്ന കൊമ്പിൽ പിടിച്ച് അവൻ പതിയെ മരത്തിൽ കയറി ......... പാകമായതോക്കെ പറിച് അവൾക്ക് ഇട്ട് കൊടുത്ത് അവൻ നല്ല ചുവപ്പും മഞ്ഞയും നിറത്തിൽ പഴുത്ത് നിന്ന കശുമാങ്ങകൾ പറിച്ച് താഴേക്ക് ഇറങ്ങി !..........

പഴുത്ത് തുടുത്ത കശുമാങ്ങ അവൻ കടിച്ച് തിന്നുന്നത് കണ്ട ലെതിക പറഞ്ഞു മോനെ ഈ പഴം അധികം കഴിക്കരുത് ......... ഇത് കഴിക്കാൻ നല്ല രസം ഒക്കെ തോന്നുമെങ്കിലും അധികം കഴിച്ചാൽ ശരീരം നല്ല ചൂട് എടുക്കും രാത്രിയിൽ നല്ല ഉഷ്ണം ആയിരിക്കും ഉറങ്ങാൻ കഴിയില്ല ......... എൻ്റെ കുട്ടി ക്കാലത്ത് ഞങ്ങൾ ഇത് ധാരാളം പറിച്ച് തിന്നുമായി രുന്നു അന്നൊക്കെ രാത്രി വീശു പാളയും അടുത്ത് വച്ചാണ് കിടക്കാറ് ............

അവൻ്റെ അടുത്തേക്ക് ചേർന്ന് നിന്ന അവളു ടെ വായിൽ ഒരു കഷ്ണം കശുമാങ്ങ വച്ച് കൊടു ത്തു കൊണ്ട് അവൻ പറഞ്ഞു ........... ഇത് കഴിക്ക് ചെറിയമ്മെ നല്ല മധുരം ഉണ്ട് ഇതിന് അവൻ കൊടു ത്ത കശുമാങ്ങയും ചവച്ചു കൊണ്ട് അവൻ്റെ കൈ പിടിച്ച് അവൾ കശുമാവിൻ്റെ ചുവട്ടിലേക്ക് പോ യി .........

ഇരു കൈ കൊണ്ട്

💬 Comments

View all comments