Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കണ്ടപ്പോൾ സാരി നേരെയാക്കിയ അതേ രീതിയിൽ ഇപ്പോഴും അത് ചെയ്യുന്നു. നിനക്ക് ഒരു മാറ്റവുമില്ല മീരേ... നീ എന്നത്തേയും പോലെ സുന്ദരി തന്നെ."
മീരയുടെ മുഖം ചുവന്നു തുടുത്തു. ഒരു നിമിഷം അവൾക്ക് തോന്നിയത് പത്തു വർഷങ്ങൾക്കിപ്പുറം താൻ ഒരു പെണ്ണായി വീണ്ടും ജനിക്കുകയാണെന്നാണ്.
പക്ഷേ അവൾ പെട്ടെന്ന് തന്നെ നിയന്ത്രിച്ചു.
"ചായ ഇപ്പൊ ഇടാം... കുടിച്ചിട്ട് വേഗം പൊയ്ക്കോളൂ..."
അവൾ വിറയലോടെ പറഞ്ഞു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ ചായ തിളയ്ക്കുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. മീര ഗ്യാസ് സ്റ്റൗവിന് അഭിമുഖമായി നിൽക്കുമ്പോൾ പിന്നിൽ ആ യുവാവിന്റെ സാന്നിധ്യം അവൾ അറിഞ്ഞു.അയാൾ അടുത്തു വരുന്നത് പോലെ അവൾക്ക് തോന്നി..
അവന്റെ ശരീരത്തിന്റെ ചൂട് തന്റെ പുറത്ത് തട്ടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മീരയുടെ ഉള്ളിലൊരു മിന്നൽ പാഞ്ഞു.
വർഷങ്ങളായി തണുത്തുറഞ്ഞു കിടന്ന തന്റെ ശരീരത്തിലേക്ക് ഒരു ആൺസ്പർശം പടരാൻ പോകുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തി.
അവൻ പതുക്കെ തന്റെ കൈകൾ മുന്നോട്ട് നീട്ടി മീരയുടെ വെളുത്തു തുടുത്ത കൈകളിൽ വിരലോടിച്ചു.
ആ സ്പർശനത്തിന് സന്ദീപിന്റെ അതേ മൃദുത്വവും തീക്ഷ്ണതയുമുണ്ടായിരുന്നു. മീര എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ തറഞ്ഞുനിന്നു. അവളുടെ ശരീരം വല്ലാതെ പുളഞ്ഞു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ, തിളയ്ക്കുന്ന ചായയുടെയും ഏലക്കയുടെയും ഗന്ധത്തോടൊപ്പം വർഷങ്ങളായി മീര ഉള്ളിൽ പൂട്ടിയിട്ട പ്രണയത്തിന്റെ കനലുകളും പുകയാൻ തുടങ്ങി.
അഞ്ചു വർഷം... ഒരു പുരുഷൻ്റെ സ്പർശനം പോയിട്ട്, ഒരു നോട്ടം പോലും തൻ്റെ ശരീരത്തിൽ തറയ്ക്കാൻ മീര അനുവദിച്ചിരുന്നില്ല.
മീരയുടെ വിരലുകൾ വിറച്ചു, കൈയ്യിലിരുന്ന തവി താഴെ വീഴാൻ
💬 Comments
View all comments