← Back to ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Comments

ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] · approved reader discussion

ജോസ് • 10-03-2026 00:12

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്

Spider Man 🦹‍♀️ • 09-03-2026 10:18

നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.

Spider Man 🦹‍♀️ • 09-03-2026 10:17

നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗

ജോസ് • 08-03-2026 09:56

ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ

കർണ്ണൻ • 08-03-2026 05:35

wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg

SONA • 07-03-2026 20:48

💥💥❤️❤️💥💥💥❤️❤️💥💥

Daada • 07-03-2026 20:08

യാ മോനെ
കിടു തുടക്കം..!!
Pls continue

Story writter • 07-03-2026 17:15

അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. "സന്ദീപിൻ്റെ video , ഡയറി , folder"

പത്മ • 07-03-2026 13:33

Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..

Shadow • 07-03-2026 10:10

അവൻ last ചതിക്കുന്നത് ആകു

നന്ദുസ് • 07-03-2026 09:53

ഒരു സ്പെഷ്യൽ സ്റ്റോറി...
ആചര്യപ്പെടുത്തുന്ന വരികൾ...
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്...
ആകാംഷ ഏറുന്നു... വിശ്വസിക്കാൻ പറ്റുന്നില്ല....
തുടരൂ....

അമ്പാൻ • 07-03-2026 09:01

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

കളിഭ്രാന്തൻ💦 • 07-03-2026 07:30

എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️

തീപ്പൊരി ഐറ്റം..🥰🥰

ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..

പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്‌..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.

ഇഷ്ടം മാത്രം❤️❤️

എന്ന് ഭ്രാന്തൻ..