← Back to ഇടവേളയിലെ മധുരം 1[ഋഷി]

Comments

ഇടവേളയിലെ മധുരം 1[ഋഷി] · approved reader discussion

Kuttappayi • 20-07-2024 08:39

Dear Rishi,

Thaangalude Athrayum haram Kollikkunna Orezhuthukaran ee site il kaanumo ennu samshayamanu...Part 1, up to page 25 nte ullil.. Enikku Ishtappetta ettavum nalla situation ethennariyamo?

"Amma eneettu bharthavinte madiyil amarnnu, edathi chirichu.. "

Ellavarudem munnil athu cheyyan avarkku oru Madiyumundayilla...

Bro you are super...

Am continuing...

I really appreciate your skills to touch other's feelings..

Expecting more from you..

Kuttappayi...

Manikuttan. R • 11-07-2019 15:22

Chumma Kuthi Kurichanenu pariyilla, nannayirunu, pakshe ithinte vere partukal onnum kandilla, kazhiumenkil post cheyuka.

പാലാക്കാരൻ • 05-05-2019 19:28

സുമൻ ദീദി പോയപ്പോൾ സങ്കടം തോന്നി എന്നാൽ അമ്മു ഏടത്തി വന്നപ്പോൾ പൊളിച്ചു എന്തോ വല്ലാത്തൊരു ഫീൽ. തനി നാട്ടിൻപുറവും അവിടുത്തെ രീതികളും. ഭാഭി മാറി ദീദി ആയതും ചേച്ചി മാറി ഏടത്തി ആയതും നന്നായി അതിനു ഒരു പ്രേത്യേക സുഖം

lustyboy • 09-03-2019 18:23

dear rishi
katha ippolaanu vaayiche
adipoli
suman bhabhi aayitulla kali koodi onnu ezhuthmayirunu....chumma kothipichu kalanju
adutha partil undaavum ennu pratikshikkunu..

Simona • 26-02-2019 22:35

അല്ലയോ എന്റെ പുന്നാര ഋഷിവര്യാ...

വെൽക്കം ബാക്ക്... (അതെന്തിനാ ന്നു ചോദിക്കില്ലല്ലോ... അതറിയാലോ.. )

മറുപടി നേരം വൈകി ട്ടാ... മനഃപൂർവം വൈകിച്ചതാ... തണുത്ത ചോറിന്റെ കൂടെ മീൻ വർത്തത് മൂടിവെക്കുന്നതാ നല്ലത്.. ചൂടോടെ ആണേൽ എല്ലാരും തുറന്നു നോക്കുമ്പോ കാണില്ലേ.. തണുത്ത ചോറ് അങ്ങനാരും തുറക്കൂലല്ലോ... അതാ... (പറ്റിച്ചു പറ്റിച്ചു...)
അപ്പൊ ഇനി കഥയിലേക്ക്

"നേരിയ തണുപ്പരിച്ചെത്തിയ, സന്ധ്യയുടെ ചുവപ്പുകലർന്ന വെളിച്ചം ഒഴുകുന്ന, വൈകുന്നേരത്ത് താവളത്തിലേക്ക് നടക്കുമ്പോൾ"
അതെ... ഒരു കോമ മാറി പോയി ട്ടാ.. ഒഴുകുന്ന കഴിഞ്ഞല്ല വൈകുന്നേരത്ത് കഴിഞ്ഞാ വേണ്ടിയിരുന്നേ.. ആദ്യത്തെ പ്രാവശ്യം നിർത്തി വായിച്ചപ്പോ അർഥം കിട്ടീല്യ... (ഇങ്ങനൊക്കെ നിരൂപിച്ചാ എന്നെ ശപിച്ചു ഭസ്മാക്കില്ലേ.. അതോണ്ട് ഞാൻ വേഗം വേഗം പറയാം)

"നേരിയ തണുപ്പരിച്ചെത്തിയ, .....കണ്ണുകളിടഞ്ഞു. എന്നത്തേയും പോലെ"
ഫസ്റ്റ് പാരഗ്രാഫിൽ തന്നെ ഞാൻ ഇവിടെ തലകറങ്ങി വീണു ട്ടാ... അതാ ആദ്യമേ വെൽക്കം ബാക്ക് പറഞ്ഞെ.
പ്രണയം മനസ്സിലില്ലാത്ത, തനി ചെത്തി മിനുക്കാത്ത വെട്ടുകല്ലുപോലത്തെ സ്വഭാവമുള്ള, ഈ കാടൻ വെട്ടുപോത്തിന് ഇങ്ങനൊക്കെ എഴുതാൻ അറിയാലേ.. (ചുമ്മാ ട്ടാ.. അറിയാം ന്ന് എനിക്ക് നന്നായി അറിയാലോ)

"രാമൻ, ഭരതൻ, ലക്ഷ്‌മണൻ.... എഴുതാൻ മടിയായ കാരണമാണോ എന്തോ.. ശത്രുഘ്നനെ മാത്രം കണ്ടില്ലല്ലോ... ബാക്കി എല്ലാരും ഉണ്ട് കൂടെ..

"അടിയെന്നു വച്ചാൽ അടിയോടടിയായിരുന്നു... "
അങ്ങനെ വേണം... എന്നിട്ടെന്നെ കുരുത്തം പിടിച്ചിട്ടില്ല... അപ്പൊ അതും കൂടി ഇല്ലായിരുന്നേൽ മാനം തുളച്ച് ഊഞ്ഞാലിട്ടേനെ..

അപ്പൊ ഋഷിവര്യനും വീടുവിട്ടു പോയിണ്ടല്ലേ... സെയിം പിച്ച്... ഞാനും പോയിട്ട്ണ്ട്.. പക്ഷെ വീടിന്റവിടന്നുള്ള ആദ്യത്തെ തിരിവിലെ അമ്മായിടെ വീടുവരെ എത്തിയൊള്ളോ.. മൂന്നിൽ പഠിക്കുമ്പോ ആണെന്ന് തോന്നുണു..
പക്ഷെ അപ്പൻ തന്റെ തെറ്റു മനസ്സിലാക്കി ഏറ്റു പറഞ്ഞപ്പളാ തിരിച്ചു ചെന്നത്.. രണ്ടു ദിവസം അമ്മായീടോടെ മീനും ചിക്കനും ഒക്കെ ആയി നല്ല കോളായിരുന്നു.
……………………………………………………………………..
ഋഷിവര്യാ...  തൊട്ടുമേലെയുള്ള വാചകം വരെ എഴുതീത് രണ്ടു ദിവസംകൊണ്ടാണ്.. മെല്ലെ മെല്ലെ വായിച്ച് ഇത്തിരി അഹങ്കാരത്തോടെ വലിയൊരു കമന്റെഴുതി ഇടണം എന്നൊക്കെ കരുതിയിരുന്നു... പതിനൊന്നാം പേജ് എത്തുന്നവരെ....

പിന്നെ നിർത്താൻ പറ്റീലടാ ചെക്കാ... ഇരുന്ന ഇരിപ്പായിരുന്നു. ഓരോ വരിയും കുത്തും കോമയും.... ഒക്കെ വായിക്കേണ്ടി വന്നു.. കഴിഞ്ഞപ്പോഴാ വേറെ ടാബിൽ കമന്റ്റ് ഓപ്പൺ ചെയ്‌തു വെച്ചിരിക്കണ കാര്യം ഓർത്തത് പോലും..

നീ എന്തൊരു മനുഷ്യനാണ്?? ഓരോ കഥ ഓരോ വഴിക്ക്...  എന്നാൽ എല്ലാറ്റിലും ഒരേ ടച്ച്...
ഒരേ ശില്പിയുടെ സൃഷ്ടിയായി, ആയിരം കാൽ മണ്ഡപം പോലുള്ള കഥകൾ..
നിനക്ക് ഋഷിയെന്നപേരിനേക്കാൾ എനിക്കിഷ്ടം ശില്പിയെന്ന പേരാ... രാജശില്പി...

നിന്റെ കഥകൾ കഥകളല്ല...  അപ്സരസൗന്ദര്യമുള്ള, ഗാന്ധർവ്വ മാധുര്യമുള്ള ശില്പങ്ങൾ...

ഇതിനെക്കാളും എനിക്കെന്തു പറയാൻ പറ്റും ഈ കഥക്കൊക്കെ??
നേരിൽ കണ്ടിരുന്നേൽ ചിലപ്പോ കൈകൂപ്പി തൊഴുതു പറഞ്ഞേനെ

ഇതൊക്കെ.. വായിക്കുമ്പോ നിന്നോടാത്രക്കിഷ്ടം തോന്നുന്നു... 

നീ എപ്പളും കഥ എഴുതണ്ട ട്ടാ... ഇടക്കിടക്ക് എഴുതിയാ മതി...
ഇങ്ങനെ, ഭംഗിയെന്ന വാക്കിനെപ്പോലും മോഹിപ്പിക്കുന്ന വിധമുള്ള കഥകൾ...

അല്ല... ശില്പങ്ങൾ...

ആരാധനയോടെ
സ്വന്തം
ആരാധിക.

Simona • 26-02-2019 22:38

എഴുതീട്ടും മതിയാവുന്നില്ല...

ഭയങ്കര ഇഷ്ടായിട്ടാ.... ഒരുപാടെന്ന് പറയുന്നതിന്റെ അപ്പുറത്തേക്കുള്ള ഇഷ്ടം...
ഞാൻ രണ്ടായിരത്തി പതിനെട്ടിലെ ഇരുപത്തിയഞ്ച് കഥകൾ തിരഞ്ഞെടുക്കുന്നിടത്  ഒന്നും എഴുതീല്യ... പക്ഷെ ഇത് കഴിഞ്ഞ വര്ഷം വന്നിരുന്നേൽ...

ഇതെഴുതിയേനെ ഞാൻ... ഇത് മാത്രം.

ഋഷി • 02-03-2019 13:40

പ്രിയങ്കരീ,

ആരാധിക എന്നൊന്നും പറഞ്ഞുകളയരുത്‌. രാജയോട്‌ പറഞ്ഞത് പോലെ ലൂസിഫർഭായിയുടെ ഉപദേശമാണ്. എന്തെങ്കിലും രണ്ടുവരികൾ ചുമ്മാ അങ്ങെഴുതുക.ഇപ്പോഴൊരു ഫ്ലൈറ്റിലാണ്‌. ലാൻഡ്‌ ചെയ്തിട്ട്‌ ബാക്കി

ഋഷി • 03-03-2019 13:15

ഒരു രഹസ്യം കണ്ടെത്തി! നീ ഒരേ സമയം രണ്ടു സ്ക്ക്രീനുകൾ തുറന്നു വെച്ചിട്ടാണ്‌ കമന്റെഴുതുന്നത്‌. പദാനുപദം കഥയിലെ ഭാഗങ്ങൾ എഴുതുന്നത് കണ്ടിട്ട്‌ അന്തം വിട്ടിട്ടുണ്ട്.

പിന്നെ ഇത്രയേറെ പ്രശംസയോ സിമോണേ? വളരെ നന്ദി.

സ്വന്തം

ഋഷി

Simona • 03-03-2019 20:53

Njan athu munpu paranjindallo..  Njan real time aa comment ezhutharu nn... 
Ragamaalikel athukondalle pejukal kazhiyum thorum ente comment ntem roopam mari poyathu.. 

Ee gurunu ormmillandaa..  Eppalum dhyanamalle..  Athaa...

ഋഷി • 22-02-2019 01:10

പ്രിയപ്പെട്ട കാമറ,

തീർച്ചയായും താങ്കളെ മറ്റൊരു പേരിൽ ഞാനിവിടെ കണ്ടിട്ടുണ്ട്‌. ഇക്കഥയിൽ കമ്പിയുടെ കടുംചായങ്ങൾ കുറഞ്ഞേക്കും. കാരണം മൂഡാണ്‌. ഒന്നും തീരുമാനിച്ചല്ല എന്തെങ്കിലുമെഴുതുന്നത്‌. അപ്പോൾ ലൂസിഫർ ഭായി പറഞ്ഞതനുസരിച്ച് വരികളെഴുതുന്നു. എന്തെങ്കിലും രൂപപ്പെട്ടാൽ നേരെ കുട്ടൻ ഡോക്ടർക്കയയ്ക്കുന്നു. ഒരു കാര്യം മാത്രമുറപ്പ്‌. ചെറിയമ്മയുമായി വേറേ ബന്ധമൊന്നുമില്ല.

താങ്കളുടെ ദീർഘമായ കമന്റിനോട്‌ എങ്ങിനെ യോജിക്കുന്ന രീതിയിൽ പ്രതികരിക്കണമെന്നറിയില്ല സുഹൃത്തേ. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി.

ഋഷി

alby • 22-02-2019 00:43

ഋഷി വാര്യരെ ഒത്തിരി ഇഷ്ടായി.2-3 പാർട്ട്‌ ഇൽ തീരും എന്ന് പറഞ്ഞത് വിഷമം ഉണ്ടാക്കി.കുറ്റം പറയാൻ ഓ യുക്തി ക്ക് പുറത്തോ ഒന്നും ഇല്ല. സുമൻ ഭാഭി ഉം അമ്മു ഏടത്തി എയും ഇഷ്ടം ആയി.നല്ലൊരു ഫ്രഷ് ആയിട്ടുള്ളൊരു കഥ

ഋഷി • 22-02-2019 01:12

വളരെ നന്ദി ആൽബി ബ്രോ. ചെറിയ കഥയാണ്. സ്ത്രീകളെ ഇഷ്ട്ടമായല്ലോ. നന്ന്‌.

Kannan • 21-02-2019 19:05

Dear Rishi,

The two female leads are superb. I like the character narration very much. Expecting more adventures in coming parts.

You always make me nostalgic. I too like Nashik :-p :D

--
With Love

Kannan

ഋഷി • 22-02-2019 00:52

Dear Kannan,

I am very happy that you loved the female characters. While writing, even I fall under their spell. Once the story is over, the quest for the next lady to get intoxicated over begins. Yes,Nasik used to be lovely.

ഋഷി

Kannan • 25-02-2019 13:52

Thanks Bro. You are welcome. Eagerly waiting for the next part :-)

RDX • 21-02-2019 13:26

Super.. continue ?

ഋഷി • 22-02-2019 00:46

Thanks RDX Bhai.

അന്തപ്പൻ • 20-02-2019 23:46

മിഷ്റ്റർ ഋഷി ബ്രോ...
അങ്ങിനെ ഒന്നോ രണ്ടോ എപ്പിസോഡുകൾ കൊണ്ടു തീർത്തു പോകാനുള്ളതല്ല ഈ കഥ.. നിങ്ങൾ കഥാകാരൻമാർക്ക് ചില കഥാപാത്രങ്ങൾ യാദൃശ്ചികമായി തൂലികയിൽ വരുന്നതാകാം... എന്നൽ അത്തരം ചില കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സിൽ പതിഞ്ഞാൽ താഴെയിറക്കാർ ബുദ്ധിമുട്ടാണ്.. ഏടത്തി അത്തരം ഒരു കഥാപാത്രമായി മാറ്റി എന്നതാണു സത്യം. വ്യത്യസ്തമായ നല്ല ഒരു കഥയും കഥാപാത്രവും തന്നതിനു ഒരുപാട് നന്ദി.'' നമസ്കാരം... കൂടുതൽ വെയ്റ്റാതെ ഉടനെ വരിക

ഋഷി • 21-02-2019 01:24

അന്തപ്പൻ ഭായി,

ഏടത്തി അസ്ഥിയിൽ പിടിച്ചോ??. പാവം എഴുത്തുകാരൻ എന്തുചെയ്യും? ചെറിയ കഥയാണ് ബ്രോ. ദയവായി ക്ഷമിക്കുക. ബ്രോയുടെ അഭിപ്രായം ഞാൻ വലിയൊരംഗീകാരമായി കരുതുന്നു. നന്ദി ബ്രോ.

ഋഷി

വേലു • 20-02-2019 17:36

ഋഷിkutta ചെറിയൊരു കഥാഎഴുതുമോ

ഒരു അയൽപക്കത്തുള്ള ഒരു 35 വയസ്സുള്ള ഒരു ശിവധാ നായർ എന്ന സുന്ദരി ചേച്ചിയുടെ കക്ഷം കാണാനും അതൊന്നു മണപ്പിച്ചു കൂടെ കിടക്കാനും ആഗ്രഹിക്കുന്ന ഒരു പയ്യന്റെ ഒരു വീകനസ്സ് കഥ.

ഒരു കല്യാണത്തിന് ആ ചരക്കിനെ കാണുന്നു സെറ്റുസാരിയിൽ ബ്ലൗസിന്റെ കക്ഷഭാഗമോക്ക് വിയർത്തു നിൽക്കുന്ന കാഴ്ച അവന് കമ്പിയാക്കി കക്ഷം വിയർത്തുനിൽക്കുന്ന കാഴ്ച പണ്ടേ അവൻക്ക് ഒരു ലഹരിയാണ് 

പിന്നെ അവൻ അയൽപക്കത്തുള്ള മിക്കവാറും സ്ത്രീകളുടെ പുറത്തുള്ള കുളിമുറിയിൽ കയറി അടിവസ്ത്രങ്ങൾ മോഷ്ടിക്കാറുണ്ട്

അങ്ങെനെയുള്ള പല പല വികസങ്ങളും അരങ്ങേറുന്ന ഒരു കിടിലൻ നാട്ടിൻപുറത്തെ കഥ എഴുതുമോ..?????

ഋഷി • 21-02-2019 01:15

വേലുവണ്ണാ,

താങ്കൾ അഭിപ്രായങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രതികരണം നോക്കാം.

asuran • 20-02-2019 17:33

ഋഷി ബ്രോ. എന്നത്തേയും പോലെ മറ്റൊരു മികച്ച രചനാസൃഷ്ടി. ഭാഭി ഏട്ടത്തി രണ്ടു അടിപൊളി കഥാപാത്രങ്ങൾ. ഭാഗങ്ങൾ പറയാതെ എഴുതാൻ കഴിയുന്ന പോലെ എഴുതു ബ്രോ. ചുരുക്കാൻ നിക്കണ്ട. വിശദമായി തന്നെ പോന്നോട്ടെ.

ഋഷി • 21-02-2019 01:14

അസുരൻ ബ്രോ,

ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഇനി ജമ്മത്ത്‌ ആദ്യമേ ഭാഗങ്ങൾ പറയുന്ന പ്രശ്നമില്ല. മണ്ടത്തരം.

വളരെ നന്ദി ബ്രോ. കഥാപാത്രങ്ങളെ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. കഥയുടെ പോക്കെങ്ങോട്ടാണെന്നു നോക്കാം.

ഋഷി

കട്ടപ്പ • 20-02-2019 14:00

എടൊ ഋഷി.........താനൊരു രക്ഷയുമില്ലാട്ടോ........ഇതുപോലെ ഉള്ള അവതരണം വേറെ ഒരു എഴുത്തുകാരിലും ഞാന്‍ കണ്ടിട്ടില്ല. നാലാം പേജില്‍ അവസാനം "വെള്ള കുര്‍ത്തയില്‍ കയറി പൈജാമ അണിഞ്ഞു" എന്ന്‍ പറയുന്ന ഒരു ഭാഗമുണ്ട്. ഇത് മറ്റുള്ളവര്‍ പറയുമ്പോള്‍ വസ്ത്രം മാറി എന്നും മറ്റും ആയിരിക്കും. മറ്റുള്ളവരില്‍ നിന്നുള്ള ഈ ഭാഷാ ശൈലിയിലെ വിത്യാസം ആണ് ഋഷിയെ എന്റെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആക്കുന്നത്.

ഋഷി • 21-02-2019 00:43

പ്രിയപ്പെട്ട കട്ടപ്പ ബ്രോ,

എഴുതുമ്പോൾ സ്വാഭാവികമായി എന്തൊക്കെയോ അങ്ങു കാച്ചുന്നതാണ്‌. അക്ഷരത്തെറ്റുണ്ടോ എന്ന്‌ ഓടിച്ചു നോക്കാറുണ്ട്‌. ഏതായാലും ഇഷ്ടമായല്ലോ. അതു മതി.നല്ലവാക്കുകൾക്ക്‌ ഉള്ളിൽനിന്നുമുള്ള നന്ദി.

ഋഷി

smitha • 20-02-2019 13:40

സുമൻ ഭാഭി,അമ്മുവേടത്തി..... മറവിയിലൊടുങ്ങാൻ വിസമ്മതിക്കുന്ന ഉശിരുള്ള കഥാപാത്രങ്ങൾ. മുഖ്യധാരാ എഴുത്തിൽ സജീവമായിരുന്നെങ്കിൽ മുകുന്ദനൊക്കെ എന്നേ പിൻപിലേക്ക് പോകുമായിരുന്നു ഋഷിയുടെ ഭാഷയ്ക്ക് മുമ്പിൽ (വെറുതെ ഒബ്ജക്ഷൻ യുവർ ഓണർ പറയാൻ വരണ്ട )
സസ്നേഹം,
സ്മിത.

ഋഷി • 21-02-2019 00:36

പ്രിയ സ്മിത,

ഒബ്ജക്ഷൻ യുവർ ഓണർ (ചുമ്മാ ?). കഥാപാത്രങ്ങളെ പ്രിയകഥാകാരിയ്ക്ക്‌ ഇഷ്ടമായതിൽ വളരെ സന്തോഷം. പലപ്പോഴും എഴുതി വരുമ്പോൾ സ്ത്രീകഥാപാത്രങ്ങൾ ശക്തരാവുന്നു. മനപ്പൂർവ്വമല്ല. ചിലപ്പോൾ സുന്ദരികളായ Authority figures  നോടുള്ള ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന അഭിനിവേശമാകാം. Anyways women are the stronger sex, according to me.

നന്ദി,

സ്വന്തം
ഋഷി

നന്ദൂട്ടൻ • 20-02-2019 09:49

ദീദി ,ഭരതൻ ഏടത്തി..
❤️
കുത്തി ക്കുറിച്ചതാണേലും  കുത്തിതറച്ചിരിക്കുണു ഋഷിവര്യ....?
ഇഷ്ടായി...✍️??❤️?

ഋഷി • 20-02-2019 09:52

നന്ദൂട്ടൻ,

രസമുള്ള കമന്റ്‌. വളരെ നന്ദി.

ഒടിയൻ • 20-02-2019 06:39

അണ്ണാ ...നിങ്ങളെ വെല്ലാൻ നിങ്ങൾ മാത്രം. കിടിലം കമ്പി. തുടർച്ച ഇതിലും ഗംഭീരം ആവുമെന്ന് പ്രതീക്ഷികുന്നു. Foreplay കുറച്ചു കൂടി elaborate ചെയ്യാം ആയിരുന്നു. Especially ... പൂറും.. കൊതം തീറ്റയും.

ഋഷി • 20-02-2019 09:52

ഒടിയൻ ഭായി,

അടുത്ത ഭാഗം അധികം കാണുമെന്നു തോന്നുന്നില്ല. പിന്നെ എങ്ങിനെയാണ് പുരോഗമിക്കുന്നത്‌ എന്നെനിക്കും ഇപ്പോഴറിയില്ല. നന്ദി.

? മാത്തുകുട്ടി • 20-02-2019 01:09

ഋഷിയെ,
സൂപ്പർ, പൊളിച്ചു
പിന്നെ എല്ലാ കഥകളിലും ഉള്ള സൂപ്പർ ക്ലീഷേ ഡയലോഗ്

തൂറി പല്ലു തേച്ചു കുളിച്ചു ഇതിൽ ഉണ്ടാകുമോ എന്നൊരു കൺഫ്യൂഷനിലാണ് ഞാൻ തുടങ്ങിയത്, കണ്ടു സമാധാനമായി.

പിന്നൊന്ന് 2പാർട്ട് 3 പാർട്ട് ഇതിൽ നിർത്തുന്ന അലമ്പ് പരിപാടി ഒഴിവാക്കുക, വിനീതിനെ കഥപോലെ ഒരു നീണ്ടകഥ അത് ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ എഴുത്തിൽ ഒരു പ്രത്യേകതയുണ്ട്, അത് പല കഥകളിലൂടെ ആസ്വദിക്കുന്നതിനും നന്നായിട്ട് തോന്നുന്നത് ഒരു നീണ്ട കഥയിലൂടെ ആസ്വദിക്കുന്നതാണ് അതുകൊണ്ട് പെട്ടെന്ന് നിർത്തി പോകാനുള്ള ഉദ്യമം ഒഴിവാക്കണം ഇത് ശരിക്കും കുറച്ചുകാലം എഴുതാൻ സ്കോപ്പുള്ള കഥയാണ്.

? മാത്തുകുട്ടി • 20-02-2019 01:11

വോയിസ് ടൈപ്പിങ്ങിൽ വന്ന എറർ കറക്റ്റ് ചെയ്യാതെയാണ് കമൻറ് പോസ്റ്റിയത്
അതുകൊണ്ട് അക്ഷരപിശാച് ഉണ്ട്, ഡയലോഗ് കണ്ടിന്യൂയിറ്റി ഊഹിച്ചെടുത്തു കൊള്ളുക

ഋഷി • 20-02-2019 09:50

പ്രിയപ്പെങ മാത്തുക്കുട്ടീ,

കമന്റ് വായിച്ചപ്പോൾ ചിരിയടക്കാനായില്ല. സ്ഥിരം ക്ലീഷേ ഡയലോഗ്! ഹഹഹ... I was not aware of it. ചൂണ്ടിക്കാട്ടിയതിനു നന്ദി.

കഥ അധികം നീളുന്നതല്ല എന്നാദ്യമേ പറഞ്ഞത് തീർന്നു  കഴിഞ്ഞാലുള്ള സുഹൃത്തുക്കളുടെ പരിഭവം ഒഴിവാക്കാനാണ്‌. അതൊരു കുരിശായോ??.
സത്യത്തിൽ അധികം കഥാപാത്രങ്ങളില്ലാത്ത കുഞ്ഞു കഥയാണ്‌ ബ്രോ. നല്ലവാക്കുകൾക്ക്‌ നന്ദി.

ഋഷി • 20-02-2019 00:17

പ്രിയപ്പെട്ട രാജാ,

സത്യം പറഞ്ഞാൽ ലൂസിഫർ ബ്രോയുടെ ഉപദേശം അനുസരിച്ച് ടച്ചു പോവാതിരിക്കാൻ വേണ്ടി മാത്രം ഓരോന്ന്‌ മൊബൈലിലും, ടാബിലും കുത്തിക്കുറിച്ചതാണ്‌. ഒരു കഥപോലെ ഉരുത്തിരിഞ്ഞപ്പോൾ അയച്ചതാണ്‌.

ഏതായാലും ഏടത്തിയും ദീദിയും കൂടി പാവം ഭരതനെ ഒരരുക്കാക്കുമോ എന്നു നോക്കാം!

കബാലി • 19-02-2019 22:08

വളരെ മനോഹരം. ഒരു പാട് ഇഷ്ടപ്പെട്ടു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഋഷി • 20-02-2019 09:44

വളരെ നന്ദി കബാലി ഭായി.അടുത്ത ഭാഗം! ഒരു പേടിസ്വപ്നമാണ്‌.

കിച്ചു..✍️ • 19-02-2019 19:03

ഋഷി അസ്സലായി..!

എന്തിനോട് ഉപമിക്കാം എന്ന് ചോദിച്ചാൽ പലതിനോടും എന്ന് പറയേണ്ടി വരും കാരണം
ഇതിൽ സ്കോച്ചിന്റേതു പോലെ സിരകളിൽ നീറി നീറി നിൽക്കുന്ന കാമം ഉണ്ട് ഖീറിന്റെ മധുരവും പാവ് റൊട്ടിയുടെ സന്നിഗ്ധതയും ഉണ്ട്... പിന്നെ വെണ്ണ പോലുള്ള മറാഠി പെണ്ണിന്റെ കൊഴുത്ത... അല്ലേൽ വേണ്ടാ..,

ഉപമയൊക്കെ മാറ്റിവെച്ചു പറഞ്ഞാൽ കാമത്തിന്റെ തീഷ്ണതയേക്കാൾ എനിക്ക് ഇഷ്ടമായത് ഓർമകളുടെ ആമാടപെട്ടി പിന്നെയും തല്ലി തുറന്ന പഴയ ഗ്രാമത്തിന്റെ തുടിപ്പുകളാണ്... 

വയറിംങ്ങു പഠിച്ചാൽ ഒത്തിരി ഗുണങ്ങൾ ഉണ്ടല്ലേ..? നല്ല ഫീൽ ആയിരുന്നു അവരുടെ ആദ്യ സമാഗമം, പക്ഷെ വയർ കുറച്ചു കൂടി നിറയാൻ ഉള്ള പോലെ മുനേ...

അടുത്ത ഭാഗത്തു നിറയാത്ത വയറുകൾ പൊട്ടുവോളം പായസ സദ്യയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു...

സസ്നേഹം
കിച്ചു...

? മാത്തുകുട്ടി • 20-02-2019 01:16

കിച്ചു,

ഗ്രന്ഥരക്ഷസിൻ്റെ അടുത്ത് പാർട്ട് എഴുതാതെ, ഈ ഏരിയൽ കണ്ടുപോകരുത്.

കുട്ടൻ ഡോക്ടർക്ക് ഞാൻ കോട്ടേഷൻ കൊടുക്കും?????? എന്നെ വയലൻ്റ് ആക്കരുത്.

ഫെബ്രുവരി കഴിയാറായി വാക്കിന് ഒരു വ്യവസ്ഥയില്ലാത്ത അലമ്പ് പരിപാടികള് അക്സപ്റ്റ് ചെയ്യാൻ കഴിയില്ല, ഈയാഴ്ച കഥ പോസ്റ്റ് ചെയ്യണം?????

ഋഷി • 20-02-2019 09:43

ഹഹഹ കിച്ചൂ,

വയറിങ്ങ്‌ പഠിച്ചാൽ വയറ്റിപ്പിഴപ്പു നടന്നുപോകും! കഥ ഇഷ്ടമായല്ലോ. താഴെ പറഞ്ഞപോലെ ടച്ചുപോവാതിരിക്കാൻ മാത്രം മൊബൈലിൽ കുത്തുന്നതാണ്‌, സമയം കിട്ടുമ്പോൾ. അപ്പോൾ പഴയപോലെ കഥ അതിന്റെ വഴിക്ക്‌, നമ്മൾ വഴിയാധാരം! നന്ദി ബ്രോ. മധുരം ഇഷ്ടമാണോ?

Madmax • 19-02-2019 16:21

Awesome story... I love it... please continue

ഋഷി • 20-02-2019 09:39

Thanks Max bro.

Kannan • 19-02-2019 16:12

Ahhhhh ntha feel. Kidukkachi kadha. 2;3 partil nirthathekorachoode neetikude.

ഋഷി • 20-02-2019 09:39

നമസ്ക്കാരം കണ്ണൻ ബ്രോ. രണ്ടു പാർട്ടെങ്കിലും എഴുതുന്നതിന്റെ യാതന!നന്ദി.

Simona • 19-02-2019 15:45

Nuppathi naalu pej..  Hoooo..

Vayichilla.  Vekkam vekkam vayichu parayatta..  Oru randoosam kshamikke...

ഋഷി • 20-02-2019 09:37

തീരെ ധൃതിയില്ല,സിമോണേ. കസിൻസിനെ വെടിവെച്ചു തുരത്തണമെങ്കിൽ ആളെ ഏർപ്പാടാക്കാം.

രാക്ഷസൻ • 19-02-2019 15:29

വളരെ മനോഹരം ...സൂപ്പർ

ഋഷി • 20-02-2019 09:36

നന്ദി, രാക്ഷസൻ ബ്രോ.

madhu • 19-02-2019 15:21

hello bhai

ithu entonnu anu bhai....ningal chukka kuthikurichathanu alle...itryum vinayam venda ......ningalkku athu cherilla....e katha ultimate anu bhai...kooduthal onnum parayunnilla....vakkukal kondu enthina...hridayathil sooshikkum e part.....athrye parayunnullo....pinne oru tragedy manakkunnundu ...athu veno bhai.....ini ningalude istham.........

wishu all the best

ഋഷി • 20-02-2019 02:57

മധു,

സത്യമാണ്. കപട വിനയം എനിക്കുമിഷ്ടമല്ല. ഏതായാലും താങ്കളുടെ കമന്റ് എന്റെ ഹൃദയത്തിലും തൊട്ടു. ഇനിയെന്തു പറയാനാണ്‌. നന്ദി.

@ കാളി • 19-02-2019 15:12

ഋഷി മുനി.....
ഇത് നിങ്ങള് വെറുതെ കുത്തിക്കുറിച്ചതൊന്നുമല്ല.
അമ്മുവേടത്തി മനസിന്ന് പോകുന്നില്ല ഭരതനും.
ബാക്കി പോരട്ടെ

ഋഷി • 20-02-2019 02:55

പ്രിയ കാളി,

രാജയോട്‌ താഴെ പറഞ്ഞപോലെ എഴുത്തിനെ തൊട്ടുകൊണ്ടിരിക്കാൻ വേണ്ടി കുറിച്ചതാണ്‌. ഇഷ്ടമായതിൽ വളരെ സന്തോഷം. ബാക്കി... ഒരു പേടിസ്വപ്നമാണ്‌ ബ്രോ.

Akku • 19-02-2019 13:04

Thanks

ഋഷി • 20-02-2019 00:36

U r welcome.

വേലു • 19-02-2019 12:46

ഏടത്തിയുടെ വടിച്ച കക്ഷമൊന്നു മണപ്പിക്കമായിരുന്നു..

ഏട്ടതിയുമായി വേറെയാരെങ്കിലും കള്ളവെടി വെക്കാൻ രാത്രി വരുന്ന സീൻ ഒളിച്ചുനിന്നു കാണുന്ന ഒരു കിടിലൻ സീൻ എഴുതിയാൽ നന്നാവും

ഋഷി • 20-02-2019 00:35

വടിച്ച കക്ഷം!കൊല്ലുന്ന ഇമേജാണല്ലോ ഭായി. നമുക്ക് നോക്കാം വേലുഭായി. നന്ദി.

MR. കിങ് ലയർ • 19-02-2019 12:30

വാക്കുകളെ വളച്ചൊടിച്ചു ഇത് പോലെ ഉള്ള മധുരം നിറഞ്ഞ കഥകൾ ഞങ്ങൾക്ക് വിളമ്പുന്ന നിങ്ങളെ പോലെയുള്ള മഹത്വവക്തികളോട് ഒന്നേ പറയാൻ ഉള്ളു..... നന്ദി.....

ഋഷി • 20-02-2019 00:34

നല്ല വാക്കുകൾക്ക് എന്താണ് പകരം നല്കേണ്ടത്‌? നന്ദി, നന്ദി, ബ്രോ.

Pothuval • 19-02-2019 12:15

ആഹാ രാവിലെ തന്നെ മധുരം. അമ്മുവേടത്തി എന്നെ അത്ഭുദപ്പെടുത്തിട്ടോ. വെറുതെ കുത്തിക്കുറിച്ചതായി തോന്നില്ല, അത്രക്കും മനോഹരം. Eagerly waiting for the rest.

ഋഷി • 20-02-2019 00:21

മധുരം ഇഷ്ടമായതിൽ സന്തോഷം, പൊതുവാൾ മാഷേ. എന്താണ് സംഭവിച്ചത് എന്ന്‌ താഴെ രാജയോട്‌ പറഞ്ഞിരുന്നു. ബാക്കി മുഴുമിക്കാൻ ശ്രമിക്കാം.

Joseph • 19-02-2019 10:06

പൊളപ്പൻ കമ്പി കഥ ഋഷി ബ്രോ.

ഋഷി • 19-02-2019 23:59

വളരെ നന്ദി ജോസഫ്‌ ഭായി.

Krishnan • 19-02-2019 08:32

Polichatindutaa gadiyeee.....

ഋഷി • 19-02-2019 23:53

Thanks Machane.

കിച്ചു..✍️ • 19-02-2019 08:23

കള്ളമുനേ ഇടവേളയിൽ മധുരം വിളമ്പിയത് ഞാൻ കാലത്താണ് കണ്ടത് ഇനിയിപ്പോ വായിച്ചിട്ടു വന്നു ഒന്നൂടെ കാണാം ???

smitha • 19-02-2019 07:29

വായിച്ചില്ല...രാവിലെയാണ് കണ്ടത്. വായനയും അഭിപ്രായവും വൈകുന്നേരം....

ഋഷി • 19-02-2019 23:37

സൗകര്യം പോലെ വായിച്ചാലും, സ്മിത.

Shahul Hameed • 19-02-2019 04:07

Super story bro??

ഋഷി • 19-02-2019 23:34

Thanks Shahul Bhai

chandu • 19-02-2019 02:55

മോനെ ഋഷി, നീ അങ്ങനെ മൂന്ന് ഭാഗം കൊണ്ടു നിർത്തി പോകണ്ട. നിന്റെ കഥ ഉണ്ടോ ഉണ്ടോ എന്ന് നോക്കി ഫോണ്‍ കുത്തി കുത്തി കൈ വേദനിച്ചതാ.

മറ്റെ ഭാബിക്കു ടീനേജിൽ പഠിക്കുന്ന മോളും, രണ്ടു പേരെയും കളിച്ചിട്ടും നീ അങ്ങു പോയ മതി.

ഋഷി • 19-02-2019 23:33

ചന്തു ഭായി,

ഇങ്ങനെയുള്ള ട്വിസ്റ്റുകളൊക്കെ അടുത്ത കഥയിൽ നോക്കുന്നതല്ലേ നല്ലത്‌? മൂന്നു ഭാഗം മാക്സിമം എന്നു പറഞ്ഞത് ഒറ്റ അദ്ധ്യായത്തിൽ തീർക്കാൻ കഴിയാത്തത് കൊണ്ടാണ്‌.എന്നാലും കഴിവതും നോക്കാം. നന്ദി ബ്രോ.

chandu • 20-02-2019 01:18

Ethu twist allalo. Tangal trainil ammayum molum erikunna nokiyappl muthal nammal prathikshikunne anu !

ഋഷി • 20-02-2019 11:02

ആഹാ, അതു മുൻപു വന്ന കഥയല്ലേ! ഐഡിയ വന്നാൽ പാർക്കലാം!

രുദ്ര • 19-02-2019 01:30

ഋഷി.. സ്ഥിരം വായനക്കാരിൽ ഒരാൾ ഞാൻ.. ചില കഥകൾ, എഴുത്തുകൾ എന്ന് പറയുന്നതാവും ശെരി.. മനസ്സിൽ തങ്ങും.. വെറും കുന്തം പൊക്കി അടിക്കാനുള്ളത് മാത്രം ആയിരിക്കില്ല അതിൽ.. അതുപോലൊന്ന്..തുടരുക.. ഏട്ടത്തിയെ ഒരു ഭാഗം കൂടെ കൊണ്ട് പോവുക.. അഭിനന്ദനങ്ങൾ

ഋഷി • 19-02-2019 23:29

പ്രിയപ്പെട്ട രുദ്ര,

മുൻപ് കണ്ടതായി ഓർക്കുന്നില്ല. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.മുഴുനീള കമ്പി എഴുതണമെന്നുണ്ട്‌, എന്നാൽ രസകരമായി എഴുതാൻ പ്രയാസം.

രുദ്ര • 23-02-2019 20:03

എഴുത്തുകൾ വായിക്കാറുണ്ടെങ്കിലും കമെന്റ് ചെയ്യാറില്ല.. സാധിക്കും ബ്രോ.. ❤️

Maharudran • 19-02-2019 00:59

Super

ഋഷി • 19-02-2019 23:17

Thanks bro.

ജബ്രാൻ (അനീഷ്) • 19-02-2019 00:39

Super narration and good story.

ഋഷി • 19-02-2019 23:17

Thanks Aneesh. Long time no see.

ഡാഡി ഗിരിജ • 19-02-2019 00:31

ഈ ജവാന് എന്റെ ബിഗ് സല്യൂട്ട് ....

ഋഷി • 19-02-2019 19:55

നന്ദി സുഹൃത്തേ.കാണണം ഇനിയും

പഴഞ്ചൻ • 19-02-2019 00:15

ഹായ് ഋഷി,
    വായിച്ചിട്ട് വരാട്ടോ ?

Joseph • 19-02-2019 19:05

അണ്ണൻ ജീവിച്ചിരിപ്പുണ്ടോ

ഋഷി • 19-02-2019 19:23

വല്ലപ്പോഴുമെങ്കിലും ഒന്ന്‌ പൊങ്ങാശാനേ. കഥവേണം എന്നു പറഞ്ഞ്‌ ശല്ല്യപ്പെടുത്തില്ല. സത്വം. അഭിപ്രായത്തിനു കാത്തിരിക്കുന്നു.

വേതാളം • 19-02-2019 00:10

ഫസ്റ്റ് കമൻറ് എന്റെ വക ബാക്കി വായിച്ചിട്ട് നാളെ പറയാം... ,?

വേതാളം • 19-02-2019 08:15

ഒടുവിൽ മുനിവര്യൻ കടാക്ഷിച്ചുു ... നല്ല njerippan കഥ.. ദീധിയുമയുള്ള രംഗങ്ങളും സംഭാഷണങ്ങളും എല്ലാം വളരെ മനോഹരം ആയിരുന്നു... അതുപോലെ തന്നെ ചേച്ചിയും തകർത്തു.. രണ്ടും മൂന്നും partilothukkan നിൽക്കണ്ട ponidatholam പോട്ടെ ന്നെ....

ഋഷി • 19-02-2019 19:21

അപ്പോൾ മരച്ചില്ല വിട്ടിറങ്ങി അല്ലേ. കഥ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. പ്രത്യേകിച്ച് പ്ലോട്ടൊന്നുമില്ലാതങ്ങു പടച്ചതാണ്‌. നമ്മടെ യേശുദാസണ്ണന്റെ പഴയപാട്ടുകളും കേട്ടു പതിവുപോലെ സോഫയിൽ കിടന്നതായിരുന്നു. സുറുമയും കണ്ണുകളും ചങ്കിൽ കൊത്തിവലിച്ചപ്പോൾ അങ്ങു ചുമ്മാ കാച്ചിയതാണ്‌. ഒരു കെണിയായിരുന്നു എന്നു പിന്നീടാണ്‌ കത്തിയത്‌?

വേതാളം • 19-02-2019 21:55

മരതിലിരിക്കുന്നത് safe അല്ല munivarya തല പൊട്ടി 4 സ്റ്റിച്ച് അതോടെ മരത്തിൽ നിന്നിറങ്ങി...???