0%

Chapter Title : ഇടവേളയിലെ മധുരം 3 [ഋഷി]

Author : ഋഷി Read All Parts 1.1K

അതോ അങ്ങോട്ട് കൊടുത്തു വിടണോ? ദീദി ചോദിച്ചു. അവിടെ മതി ദീദി. ഞാൻ എഴുന്നേറ്റു. ദീദി എന്റെയൊപ്പം ഉമ്മറത്തേക്ക് വന്നു. എന്റെ നെഞ്ചിൽ തലോടി. നീ ശരിക്കും നല്ല കുട്ടിയാണ്. എനിക്ക് നിന്നോട്.. അകത്തു നിന്നും സാഹിൽ വരുന്ന ശബ്ദം കേട്ടപ്പോൾ ദീദി പിന്മാറി. പിന്നെ അധികം കഴിക്കണ്ട, കേട്ടോ.... ആ സ്നേഹം, കരുതൽ... എന്നെ വന്നു തൊട്ടപ്പോൾ നിറഞ്ഞ കണ്ണുകൾ ദീദിയിൽ നിന്നും ഒളിപ്പിക്കാൻ ഞാൻ തലയും കുലുക്കി തിരിഞ്ഞു നടന്നു.

പതിവു വോഡ്ക്കയും നാരങ്ങയും ആദ്യത്തെ പെഗ്ഗ് ഒഴിച്ച് മൊത്തിയപ്പോഴേക്കും സാഹിൽ ലഞ്ച് കൊണ്ടുവന്നു. പിന്നെ എന്റെയടുത്തിരുന്ന് കോമിക്കുകൾ വായിച്ചു. പരീക്ഷയാണെങ്കിലും ഇരുപത്തിനാലു മണിക്കൂറും പഠിക്കുന്നതിനോട് ദീദിയ്ക്ക് താൽപ്പര്യമില്ല. സുഖമുള്ള ഒരു കൂട്ടുകെട്ടിന്റെ നിശ്ശബ്ദതയിൽ ഞങ്ങളിരുന്നു. വൈകുന്നേരം പതിവോട്ടം, ജിം, വായന, ഉറക്കം. ഒന്നു വിട്ടുപോയി. ദീദിയുടെ ചുംബനം, എന്റെ കവിളുകളിൽ. ഏടത്തിയെപ്പോലെ ദീദിയേയും അനുവാദമില്ലാതെ ഒന്നും ചെയ്യരുത് എന്നു മനസ്സു പറഞ്ഞു. എന്നാലും ഒരു കാര്യം മാത്രം അപേക്ഷിച്ചിരുന്നു. എന്നും ഒന്നു കെട്ടിപ്പിടിക്കാൻ! ശരി. ദീദിയെന്റെ മുടിയിൽ വിരലുകളോടിച്ചുകൊണ്ട് അനുവാദം തന്നു.

അടുത്ത നാലഞ്ചു ദിവസങ്ങൾ പെട്ടന്നൊഴുകിപ്പോയി. ആദ്യം ഇംഗ്ലീഷ്, പിന്നെ മറ്റുള്ള വിഷയങ്ങൾ, അവസാനം കണക്ക്....ഇങ്ങനെ സാഹിലിന്റെ പരീക്ഷകളും എന്റെ യാതനയും തീർന്നു കിട്ടി. എന്നും ദീദിയെ പുണരുന്നതു മാത്രമായി ഓരോ ദിവസവും ഉറ്റുനോക്കാൻ.

ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അതുപോലെ നിയന്ത്രണങ്ങൾ മനുഷ്യന് അവയെ മറികടക്കാനുള്ള പുതിയ ആശയങ്ങൾ നല്കുന്നു. എന്താണിവൻ പിച്ചും പേയും പറയണത് എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാൽ കാര്യമുണ്ട്. ഓരോ ദിവസവും ദീദിയെ പുണരാൻ

💬 Comments

View all comments