Chapter Title : ഇടവേളയിലെ മധുരം 3 [ഋഷി]
പിന്നെ ആ ചന്തികളും തുളുമ്പിച്ച് വീട്ടിലേക്ക് പോയി.
സാഹിലിന് ഉച്ചയ്ക്ക് പരീക്ഷയായതുകൊണ്ട് ബൈക്കിലവനെ സ്കൂളിലിറക്കി. ഒന്നും പേടിക്കാനില്ല. അവന് ധൈര്യം പകർന്നു. നേരേ ജിമ്മിൽ പോയി. രണ്ടുമണിക്കൂർ. ഇടയ്ക്ക് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങ്. ജിമ്മിൽത്തന്നെ കുളിയും കഴിഞ്ഞ് നേരെ സ്ക്കൂളിൽ ചെന്ന് സാഹിലിനെ പൊക്കി വീട്ടിലേക്ക് വിട്ടു. ചെക്കൻ ഹാപ്പിയായിരുന്നു. അവന്റെയമ്മയുടെ മുഖം വിടർന്നു. അവൻ ഇത്തിരി ടീവി കാണാനോടി. ദീദി ചായ പകർന്നു. വരാന്തയിൽ എന്റെയൊപ്പമിരുന്നു.
നിനക്കെന്നെ എത്രമാത്രം ഇഷ്ട്ടമാണ്? ദീദിയെന്റെ കണ്ണുകളിൽ നോക്കി. അപ്രതീക്ഷിതമായി വന്ന ഗൂഗ്ലിയെ നേരിടാനൊന്നു പകച്ചു. എത്രമാത്രം ഇഷ്ട്ടമെന്നല്ല ദീദീ. ഞാൻ പറഞ്ഞു.
പിന്നെയെന്താണ്? ആ വലിയ കണ്ണുകളിൽ കുസൃതി മിന്നിമാഞ്ഞുവോ? അത്.... ഞാൻ വാക്കുകൾക്ക് വേണ്ടി പരതി. വരുന്ന വഴി ജനാലയിലൂടെ ഈ കണ്ണുകൾ കാണുമ്പോഴെന്റെ.... എന്റെ കാമുകി. ആ മുഖത്ത് ഏതോ ഭാവം. ഇതാണോ "സാകൂതമായ" നോട്ടം?
പിന്നെ? ദീദിയെന്റെ നേർക്ക് തിരിഞ്ഞിരുന്നു.
എന്റെ മുടിയിൽ വിരലോടിക്കുമ്പോൾ അമ്മ, ചേച്ചി....എന്നോടു വാത്സല്യമുള്ള ആരോ... ദീദിയുടെ കണ്ണുകൾ തിളങ്ങി. പിന്നെ എന്റെ കൈകളിലൊതുങ്ങുമ്പോൾ ... ഞാനൊന്നു നിർത്തി...
പറയടാ തെമ്മാടീ... ദീദിയെന്നെ തല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കൈകളിൽ ... എന്റെ പ്രിയതമ... എന്റെ.. എന്റെ ജീവൻ.... ഞാൻ സത്യം പറഞ്ഞു. ആ വലിയ കണ്ണുകൾ നിറഞ്ഞു. ദീദിയെണീറ്റ് മുഖം കഴുകി. എന്റെ പിന്നിൽ വന്ന് ചെവിയിൽ മന്ത്രിച്ചു... നീ എനിക്ക് ജീവനേക്കാൾ പ്രിയനാണ്... കവിളിൽ ആ ചുണ്ടുകളമർന്നോ? ഒന്നും വ്യക്തമായില്ല. ഞാനേതോ അനുഭൂതിയിൽ മുഴുകി അവിടെയിരുന്നു. സാഹിൽ വന്നു ഷട്ടിൽ കളിക്കാൻ വിളിച്ചപ്പോൾ ഞെട്ടിയുണർന്നു.
അടുത്ത ദിവസം സാഹിലിന്
💬 Comments
View all comments