0%

Chapter Title : ഇടവേളയിലെ മധുരം 3 [ഋഷി]

Author : ഋഷി Read All Parts 1.1K

എന്റെ തലച്ചോറിന്റെ നാഡികളിൽ പടർന്നു. ഊണിന്റെ രുചിയും, മേത്തുരയുന്ന ആ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവവും, അലസമായി ഇടയ്ക്കെല്ലാം എന്റെ തോളിലും പുറത്തും അമരുന്ന കൈപ്പത്തിയുടെ ചൂടുമെല്ലാം കൂടിക്കലർന്ന് എന്നെ അനുഭൂതികളുടെ ലോകത്ത് അമ്മാനമാട്ടി.

ഊണുകഴിഞ്ഞ് നീ പോവരുത്. നിന്നോടൊരു കാര്യം പറയാനുണ്ട്. ദീദി പറഞ്ഞു.

കൈകഴുകി ഞാൻ മുന്നിലെ വരാന്തയിലെ വിശാലമായ അരമതിലിൽ ഇരുന്നു. മുന്നിൽ സാഹിൽ തിണ്ണയിലിരുന്ന് ഏതോ പാഠപുസ്തകം വായിച്ചു. ഇടയ്ക്ക് കോട്ടുവായിട്ടു.

ദീദി ഒരു പിഞ്ഞാണത്തിൽ സാബുധാനാ ഖിച്ഛ്ടിയുമായി എന്റെയടുത്തു വന്നിരുന്നു. ഉച്ചയ്ക്കുപവാസമാണ്. അരിയാഹാരമില്ല. സ്പൂണിൽ കോരി മെല്ലെ കഴിച്ചു.

എന്റെ ദീദീ. ഞാനിത്തിരി തിരിഞ്ഞിരുന്നു. ഇത്രേം നെയ്യും കശുവണ്ടിയും ഒക്കെച്ചേർത്ത സാധനം വെട്ടിവിഴുങ്ങിയിട്ട് ഉപവാസമാണത്രേ!

പോടാ ബദ്മാഷ്. ദീദി എന്റെ തലയ്ക്കൊരു മേടു തന്നു. ഞാനാ മുഖത്തേക്ക് നോക്കി ചിരിച്ചു. നേരത്തെ എന്തായിരുന്നു വിഷമം? ദീദി ചോദിച്ചു? ഓ ഒന്നുമില്ല. ഞാൻ ചിരിച്ചു.

നിന്റെ വീട്ടിൽ നിന്ന് അമ്മയെ കൂട്ടിവാ. എന്നിട്ട് കൂടെ താമസിപ്പിക്ക്. എനിക്കും കാണണം. നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ദീദി പറഞ്ഞു. സാഹിലിരുന്ന് കോട്ടുവായിട്ടു. മായി ഞാനിത്തിരി മയങ്ങട്ടെ. അവനകത്തേക്ക് പോയി.

അമ്മ വരുമെന്ന് തോന്നുന്നില്ല. ദീദിയുടെ കണ്ണുകളിൽ ചോദ്യം. കഥ പിന്നെപ്പറയാം. ഞാനിത്തിരി അടുത്തേക്കിരുന്ന് ദീദിയുടെ മണം മെല്ലെ ഉള്ളിലേക്ക് വലിച്ചു. ഉം? എന്താ? ദീദി ചിരിച്ചു. നല്ല മണം. ഞാൻ പറഞ്ഞു. വയറു നിറയെ കഴിച്ചതല്ലേ? ഇനി എനിക്ക് വയറു വേദനിപ്പിക്കും നീ. ഇന്നാ. ദീദി കഴിച്ചുകൊണ്ടിരുന്ന അതേ സ്പൂണിൽ ഖിച്ഛ്ടി കോരി എന്റെ നേർക്കു നീട്ടി. ഞാനതു കഴിച്ചു. ഓഹോ... ഇങ്ങുവാ. എന്റെ

💬 Comments

View all comments