Chapter Title : ഇത് എന്റെ കഥ 12 [Ibrahim khaleel]
ആണ് അല്ലെ..
ഷാഫി ഇക്ക വിളിച്ചു പോയപോൾ തന്നെ എന്നിക്ക് സംശയം ഉണ്ടായിരുന്നു.. സർ ഞങ്ങൾക്ക് ഇന്നലെ ചെയ്തു തന്ന ഉപകാരം ഒരിക്കലും മറക്കില്ല... ഞാൻ ചേച്ചിയെ നോക്കി എന്താ എന്ന് ചോദിച്ചു അക്കയെ രാവിലെ തന്നെ അവൻ വന്നു കുട്ടികൊണ്ട് പോയി.. എന്റെ ദൈവമേ ഇത്രയും സ്പീടോ അപ്പൊ ഇനി ചേച്ചിയും അനിയത്തിയും പോരയിൽ അറടും അല്ലെ..
അനിയത്തി മെല്ലെ.. അടണമല്ലോ .. ഞങ്ങൾ ഫാം ഹൌസിൽ എത്തി... ഒരു ചായ കുടിച്ചു.. 11 മണിക്ക് ഇക്കയും പ്രേമ അക്കയും ഞങ്ങൾ എല്ലാവരും കുടി മുകളിൽ ഷീറ്റ് ഇട്ട് ഫുൾ ഫ്രീ ഉള്ള സ്ഥലത്തു സിമിങ് പുളും പിന്നെ ഉള്ള രണ്ട് മസ്സാജ് ചെയറും ഡ്രിങ്ക്ക്സ് സെറ്റ് ചെയ്യുന്ന ടേബിൾ എല്ലാം സെറ്റ് ആക്കി ഞങ്ങൾ എല്ലാം സെറ്റ് ആകുമ്പോൾ തന്നെ രാത്രി 11 മണി ആയി ചേച്ചിയും അനിയത്തിയും ഫാം ഹൌസിൽ തന്നെ നിന്നു ഇക്ക പോകുന്ന വഴിക്ക്
പ്രേമ അക്കയെ വിടാം എന്നു പറഞ്ഞു....
💬 Comments
View all comments